0%

Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]

Author : Achuraj Read All Parts 8.6K

നോക്കും...ചിന്തകള്‍ കാട് കയറിയ ജിത്തു അവളുടെ ചോദ്യം കേട്ടാണ് തിരികെ വന്നതു.. “എങ്ങനെ ഉണ്ടാകുല്ലാന്നു” “എന്താ” “അല്ല ഇനി അങ്ങനെ ഉണ്ടാകുല എന്ന് പറഞ്ഞില്ലേ...അതെന്താ എന്നാ ചോദിച്ചേ” “അല്ലാ ഇനി എന്‍റെ ഭാഗത്തുന്നു അങ്ങനെ ഒരു തെറ്റ് സംഭവിക്കില്ല” “എന്ത് തെറ്റ്” ഇവള്‍ ഇത് എന്തിനുള്ള പുറപ്പാടാ...മനുഷ്യന്‍ മാപ്പ് പറഞ്ഞിട്ട് അവള്‍ക്കു ..കോപ്പ്..അവന്‍റെ മനസില്‍ ദേഷ്യം വന്നെങ്കിലും മിണ്ടാതെ അവളുടെ മുഖത്ത് നോക്കി നിന്നു..പന്തലില്‍ നിന്നുള്ള നേരിയ വെളിച്ചം മാത്രമേ അവര്‍ക്കിടയില്‍ ഉള്ളു.. “പറയെടോ എന്ത് ഉണ്ടാകുല എന്ന് തെളിച്ചു മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ പറ” “അങ്ങനെ ഒന്ന് നോക്കുല്ലാന്നു” “എങ്ങനെ നോക്കുല്ലാന്നു...ദെ നീ മര്യാദക്ക് പറഞ്ഞില്ല്ങ്കില്‍ ഞാന്‍ ഇപ്പൊ എല്ലാവരേം വിളിക്കും” അത് കേട്ടപ്പോള്‍ അവനാകെ പേടിയായി “ഇനി നിങ്ങള്‍ പറഞ്ഞപ്പോലെ നിങ്ങളുടെ കുണ്ടിം മുലേം ഒന്നും നോക്കുലാന്നു” എവിടെ നിന്നോ കിട്ടിയ ദൈര്യത്തില്‍ അത്രയും പറഞ്ഞു അവന്‍ നിഷയെ നോക്കി...അവളില്‍ അതുണ്ടാക്കിയത് എന്തായാലും ദേഷ്യം അല്ല എന്ന് അവനു മനസിലായി...താന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ ഒരു നിമിഷം കണ്ണുകളടച്ചു അത് ആസ്വദിച പോലെ തോന്നി അവനു..കുണ്ടിയെന്നും മുലയെന്നും കേട്ടപോള്‍ അവളില്‍ നിന്നും അറിയാതെ ഒരു ശീല്‍ക്കാര ചുവ വന്നുവോ...ജിത്തു അവളെ തന്നെ നോക്കി നിന്നു പോയി.. “ഒന്ന് കൂടെ പറഞ്ഞെ എന്ത് നോക്കുലാന്നു?” ഈ തവണ പക്ഷെ ദേഷ്യത്തിനും വലിയ ശബ്ദത്തിനും പകരം വശ്യത മാത്രം ആയിരുന്നു അവളില്‍..അവളുടെ കണ്ണുകള്‍ പാതി കൂമ്പിയടഞ്ഞ പോലെ തോന്നി അവനു...അവളുടെ ശ്വാസ നിശ്വാസങ്ങളും കൂടിയിരിക്കുന്നു.. “പറ ജിത്തു .. നീ എന്‍റെ എന്ത് നോക്കില്ല എന്നാ പറഞ്ഞെ”

💬 Comments

View all comments