0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 7.7K

പതിനൊന്നു കഴിഞ്ഞിരിക്കുന്നു സമയം...വാട്സപില്‍ അവള്‍ ഓണ്‍ലൈനില്‍ ഉണ്ട് അവന്‍ അത് കണ്ടപ്പോള്‍ വല്ലാത്ത ദേഷ്യം വന്നു...ഈ സമയത്ത് അവള്‍ ആരോടാണ് ചാറ്റ് ചെയ്യുന്നത്...ചേട്ടന്‍ ഓണ്‍ലൈനില്‍ ഇല്ല...പിന്നെ ആരോടാരിക്കും..ഹേ അവളെ ഞാന്‍ സംശയിക്കുകയാണോ..ഇല്ല ഒരിക്കലും ഇല്ല.. മൊബൈല്‍ കട്ടിലില്‍ വച്ചു അവന്‍ ഒരു സിഗരട്റ്റ് കൊണ്ട് ബാത്രൂമില്‍ കയറി...വലിച്ചു കൊണ്ടിരുന്നപ്പോഴും അവന്‍ ആലോചിച്ചത് അവളെ കുറിച്ചാണ്..രണ്ടു ദിവസം അമ്മക്ക് ക്ലാസ് ലീവ് ആയിരുന്നതുകൊണ്ട ഒരുപാട് ഗായത്രിയോടു സംസാരിക്കാനും കഴിഞ്ഞില്ല എന്നതും അവനില്‍ വിഷമമുണ്ടാക്കി,,,പെട്ടന്നാണ് അവന്‍റെ ഫോണ്‍ റിംഗ് ചെയ്തത്.. ഈ സമയത്ത് ആരാ തന്നെ വിളിക്കാന്‍ ..ഓ ഇനി ആ നിഷ എങ്ങാനും ആണോ..ഇപ്പോള്‍ നിഷയെ അവന്‍ പരമാവധി ഒഴിവാക്കുകയാണ്...അവള്‍ക്കു തന്നോട് പ്രേമം ആണുപോലും...അടുത്ത വീട്ടിലെ പത്താം ക്ലാസിലെ പയ്യന് വരെ കിടന്നു കൊടുത്ത കഥ അവള്‍ തന്നോട് പറഞ്ഞയ...അവള്‍ക്കു കഴപ്പ് മാത്രമേ ഉള്ളു...എന്നിട്ട പ്രേമം...അവന്‍ വീണ്ടും പുക ആഞ്ഞു വലിചൂതി.. വീണ്ടും ഫോണ്‍ അടിച്ചു..സിഗരട്റ്റ് പകുതിക്ക് കെടുത്തി പിറ് പിരുത്തുക്കൊണ്ട് ജിത്തു ഫോണ്‍ വന്നു നോക്കി..ഗായത്രി ആണ്...അവന്‍ പെട്ടന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്തു മനസില്‍ വല്ലാത്ത സന്തോഷവും. “ഹലോ” “എടാ കതകു തുറക്ക് വേഗം” വളരെ നേര്‍ത്ത ശബ്ദം കേട്ട അവന്‍ വീണ്ടും സംശയിച്ചു.. “എന്താന്നു?” “എടാ കോപ്പേ കതകു തുറക്കാന്‍” ഹേ ഇവള്‍ എന്‍റെ കതകു തുറക്കാന്‍ പറയുന്നതെന്തിന..രണ്ടാമാത് ആലോചിക്കാതെ അവന്‍ വാതില്‍ തുറന്നു...ഓഹോ അപ്പോള്‍ എനിക്ക് തോന്നിയത് പോലെ ഇനി അവള്‍ക്കു എന്നോട് പ്രണയമാണോ..അവന്‍റെ മനസില്‍ ചിന്തകള്‍ കോട്ട കുത്തളങ്ങള്‍ ആയി .. വാതില്‍ തുറന്ന ഉടനെ ഗായത്രി വേഗം അവന്‍റെ മുറിക്കുള്ളില്‍ കയറി

💬 Comments

View all comments