← Back to ഏട്ടത്തിയമ്മ [അച്ചു രാജ്]

Comments

ഏട്ടത്തിയമ്മ [അച്ചു രാജ്] · approved reader discussion

rashid • 30-09-2019 07:51

കലക്കി അച്ചു, സൂപ്പർ ആയിട്ടുണ്ട്, ഏട്ടത്തിയമ്മ അടിപൊളി ആയിട്ടുണ്ട്. ഇനിയുള്ള ഭാഗങ്ങളും ഉഷാറായി അച്ചുവിന്റെ മറ്റു കഥകളെ പോലെ ഇതും ബമ്പർ ഹിറ്റ് ആവട്ടെ

അച്ചു raj • 30-09-2019 10:23

നിങ്ങളൊക്കളെ എന്നെ മറന്നില്ല എന്നത് തന്നെ വലിയ സന്തോഷം തുടക്കം മുതലേ തരുന്ന പ്രോത്സാഹനങ്ങൾക്ക് ഒരുപാടു നന്ദി ബ്രോ..

Pradeesh • 30-09-2019 06:56

Machane polichue, second part eluppannue idane

അച്ചു raj • 30-09-2019 22:41

നാളെ ഇടാം ബ്രോ... താങ്ക്സ്

Kichu • 30-09-2019 05:06

Sathyam parayalo bro kaamam alla thonniyee oru nalla kadha vayicha polunde othiri ishttapettu kaamathine appuram entho onne poleya anubhavapette. Thudaruka full support indagum

അച്ചു raj • 30-09-2019 10:25

വാക്കുൾക്കു ഒരുപാടു നന്ദി കിച്ചു.. വിലയേറിയ നിങ്ങളുടെ സപ്പോർട് മാത്രമാണ് എന്നെപ്പോലുള്ള ചെറിയ എഴുത്തുകാരുടെ സമ്പാദ്യം

Kichu • 01-10-2019 15:03

Next part korache fast akke bro I'm waiting for it

alby • 30-09-2019 02:13

അച്ചു ബ്രോ

വളരെ നാളുകൾക്കു ശേഷം വീണ്ടും എത്തി.
ഫസ്റ്റ് പാർട്ടിലെ സെക്കന്റ്‌ ഹാഫ് ആണ് ഒത്തിരി ഇഷ്ട്ടം ആയത്.ഗായത്രി പൊളിച്ചുട്ടൊ

അഭിനന്ദനങ്ങൾ

ഇതിന്റെ അടുത്ത അധ്യായങ്ങളും മറ്റു കഥകളും എത്രയും വേഗം എത്തിക്കുക

അച്ചു raj • 30-09-2019 10:26

സെക്കൻഡ് ഹാഫിനു ഒരു കൈത്താങ്ങായി ഫാസ്റ്റ് ഹാഫ് എഴുതിയെന്ന് ഉള്ളു.. എന്തിനും ഒരു നല്ല തുടക്കം... വാക്കുകൾക്ക് നന്ദി ബ്രോ

GIREESH krishnan • 30-09-2019 01:20

പൊന്നണ്ണാ....നമിച്ചു.....

അച്ചു raj • 30-09-2019 10:27

?????? ഒരുപാടു നന്ദി ബ്രോ... നക്ഷത്രങ്ങൾ എഴുതുകയാണ് ഉടനെ വരും

GIREESH krishnan • 30-09-2019 00:56

നക്ഷത്രങ്ങൾ പറയാതിരുന്നത് എവിടെ ബ്രോ?? പ്ലീസ്

Mj • 30-09-2019 00:38

? ? ? ? ?

അച്ചു raj • 30-09-2019 10:27

????

karthi • 30-09-2019 00:27

ADIPOLI EE STORY COMPLETE CHEYYANE PATHIVAZHIYIL NIRTHALLE PLSSSSSSSSSSS

അച്ചു raj • 30-09-2019 10:28

പാതിയിൽ നിർത്തില്ല ബ്രോ... ഇത് ആൾറെഡി എഴുതി കഴിഞ്ഞു മുഴുവനും... വാക്കുകൾക്ക് nandi

JOSEPH • 29-09-2019 23:53

Achu bro story പോളിച്ചുട്ടോ.പോരട്ടെ nxt പാർട്ട്. ഹൊറർ സ്റ്റോറി യുടെ bhaki ഉടനെ ഇടനെ.

അച്ചു raj • 30-09-2019 10:28

നന്ദി ജോസഫ് bro... അപൂർണങ്ങൾ എല്ലാം തന്നെ പൂർണതയിൽ എത്തും

ജാസ്മിൻ • 29-09-2019 23:31

പൊളിച്ചു സൂപ്പർ അടുത്ത ഭാഗം പെട്ടന്നു എഴുതണെ

അച്ചു raj • 30-09-2019 10:29

നന്ദി bro.. അടുത്ത ഭാഗം നാളെ ഇടാം

Savin • 29-09-2019 23:24

Ohhh... Mood katha... Adipoli aayttund... Next part vegam poratte

അച്ചു raj • 30-09-2019 10:29

വാക്കുകൾക്ക് നന്ദി ബ്രോ.. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാടു സന്തോഷം

ഉണ്ണിക്കുട്ടൻ • 29-09-2019 23:16

നന്നായിട്ടുണ്ട്

അച്ചു raj • 30-09-2019 10:30

?????

കരിഞ്ചാത്തൻ കാട്ടുപ്പൂച്ച • 29-09-2019 23:03

എവിടെയൊക്കെയോ എത്തിപ്പോയി... അടിപൊളി എഴുത്ത്

അച്ചു raj • 30-09-2019 10:30

നല്ല വാക്കുകൾ എപ്പോളും മനസു നിറക്കുന്നു.. നന്ദി ബ്രോ

പൊന്നു.? • 29-09-2019 22:44

ഞാൻ ഫസ്റ്റ് അടിച്ചേ.....

????

Kichu • 30-09-2019 05:07

Unniyettan first

പൊന്നു.? • 30-09-2019 08:25

അച്ചൂ….. ഇപ്പഴാ വായിച്ച് തീർന്നത്. വൗ സൂപ്പർ…. കിടുക്കി…..

????

അച്ചു raj • 30-09-2019 10:30

ആദ്യ കമന്റു വായന കഴിഞ്ഞു മനസു നിറക്കുന്ന കമന്റും നന്ദി പോന്നുസേ