ഏട്ടത്തിയുടെ അനികുട്ടൻ [Achuabhi]

📝 Ongoing

👁 2595494 views ❤ 1642 likes 💬 28 comments

ഏട്ടത്തിയുടെ അനികുട്ടൻ
Ettathiyude Anikuttan | Author : Achuabhi

ഹായ് ഫ്രണ്ട്സ്........

ഞാൻ വീണ്ടും നിങ്ങൾക്കുവേണ്ടി എഴുതുകയാണ്. കഴിഞ്ഞ കുറെ നാളുകളായി പലപല പ്രശ്നങ്ങളും

ജീവിതത്തിൽ ഉണ്ടായവലിയൊരു ഇൻസിഡന്റും

കാരണമാണ് ഇതിലേക്കൊന്നു തിരിഞ്ഞുനോക്കാൻ പോലും പറ്റാതിരുന്നത്.

ശരിക്കും പറഞ്ഞാൽ മാനസികമായും ആകെ തളർന്നിരുന്നു..

""അടങ്ങാത്ത ദാഹം ""എന്ന കഥയുടെ അവസാനഭാഗം എഴുതി തുടങ്ങിയപ്പോൾ ആയിരുന്നു ഈ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടായതു അതിനിടയിൽ ഫോൺ നഷ്ട്ടപ്പെട്ട

കാരണം അതും എഴുതാൻ സാധിച്ചില്ല.

എന്നിരുന്നാലും ഇങ്ങോട് തിരിച്ചുവരണം എന്ന

ആഗ്രഹത്തിൽ ആണ് തിരിച്ചുവരുന്നത്.

എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം......

ഇഷ്ടമായാൽ ലൈക്&കമന്റ് ചെയ്യണം.

പിന്നെ അവസാനം എഴുതിയ കഥയുടെ അവസാനഭാഗവും വൈകാതെ എത്തിക്കാൻ ശ്രമിക്കും.

തുടങ്ങുന്നു………………………

സമയം  രാവിലെ ഒൻപതുമണി ആകുന്നു.

സേവ്യർ അച്ചായന്റെ ചായക്കടയിൽ കാലിചായയും കുടിച്ചുകൊണ്ടിരിക്കുന്ന രവിയുടെ മനസിലേക്ക്  പഴയ കാലങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു.

മൂന്ന് അനിയത്തിമാരുടെ വിവാഹവും ഇളയ അനിയന്റെ പഠിത്തവും പ്രാരാപ്തവും ഒക്കെയായി നല്ലപ്രായം മുഴുവനും കൂടെപ്പിറപ്പുകൾക്ക് വേണ്ടി തേജിച്ചവനാണ് രവി.

അനിയത്തിമാരെ എല്ലാം നല്ലനിലയിൽ കെട്ടിച്ചു വിട്ടുകഴിഞ്ഞു സ്വതന്ത്രൻ ആകുമ്പോൾ പ്രായം നാൽപതു കഴിഞ്ഞിരുന്നു.....

ഇനിയൊരു വിവാഹം ഒരിക്കലും നടക്കാത്ത കാര്യമാ

📚 Chapters

1 published

Related Stories

💬 Comments

View all comments