Chapter Title : ഏട്ടത്തിയുടെ അനികുട്ടൻ [Achuabhi]
അവൻ ഫോൺ ചെവിയിൽ നിന്ന് മാറ്റി സ്‌പീക്കറിൽ ഇട്ടു.
""അഹ് ……… സിന്ധു.
ഇന്നലെ ഇവിടെ നല്ല മഴയായിരുന്നു രാത്രിയിൽ.
അവിടെ എങ്ങനെ ഉണ്ടായിരുന്നു.??""
സംസാരം കേട്ടപ്പോഴേക്കും അത് തന്റെ ഏട്ടൻ രവി ആണെന്ന് അനികുട്ടന് മനസിലായി.
""ഇവിടെയും നല്ല മഴ ആയിരുന്നു രവിയേട്ടാ....
കൂടെ നല്ല മിന്നലും ഇടിയുമൊക്കെ ഉണ്ടായിരുന്നു.""
""ഹയ്യോ ………… ഇടിയും മഴയും അനികുട്ടന് പേടിയാ.ഇന്നലെ അവൻ ഉറങ്ങികാണുവോ എന്തോ."" രവി അനിയനോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
""" അവനു പേടി ആണെന്ന് എനിക്കും അറിയില്ലേ ഏട്ടാ.... അതുകൊണ്ടു ഇന്നലെ എന്റെ കൂടെയാ അവൻ കിടന്നത്..
ഒറ്റയ്ക്ക് കിടത്താൻ മനസ്സുവന്നില്ല.""" സിന്ധു പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്സിലേക്കു ചായ പകർന്നു അവനു നൽകി.
അവൻ ആണെങ്കിൽ ഒന്നും മിണ്ടാതെ ചെറുചിരിയോടെ ഇതൊക്കെ കേൾക്കുക ആയിരുന്നു.
""" ഹ്മ്മ് ……… അതെന്തായാലും നന്നായടി സിന്ധു
ഞാൻ കരുതി അവൻ ഒറ്റയ്ക്കാ കിടന്നതെന്നു.""
"" അങനെ കരുതണ്ടാ …………
അവൻ ഇപ്പം എന്റെയും കൂടി ആണ്..""
""അതൊക്കെ അറിയാം പെണ്ണെ ………
നീ അവന്റെ കാര്യമൊക്കെ അറിഞ്ഞു ചെയ്യുമെന്ന്.
അതിരിക്കട്ടെ എന്നിട്ടു ആള് എവിടെ.??""
""ദേ, അടുത്തുണ്ട്....
ചായകുടിച്ചിട്ടു അടുക്കളയിൽ ഏടത്തിയമ്മയെ സഹായിക്കാൻ നിക്കുവാ"" സിന്ധു അനികുട്ടനെ വശ്യമായി നോക്കി ചുണ്ടുകടിച്ചുകൊണ്ടു പറഞ്ഞു.
""എന്റെ ചെറുക്കനെ കൊണ്ട് പണിയെടുപ്പിക്കുവാണോ നീ അവിടെ..""
""ഹ്മ്മ്മ് ………
അവനു എന്റെ കൂടെ നിൽക്കണം എപ്പഴും.
റൂമിൽ പോയി ഒറ്റയ്ക്കിരിക്കാൻ വയ്യ അതുകൊണ്ടു പറയുന്നതല്ലേ രവിയേട്ടാ...""
"""മ്മ്മ് ……… രണ്ടും സ്നേഹത്തോടെ നിൽക്കണം. അവനു വേണ്ടതോടെ കൊടുക്കണം കെട്ടോ.""
""എല്ലാം കൊടുക്കാം ഏട്ടാ
💬 Comments
View all comments