Chapter Title : ഏട്ടത്തിയുടെ അനികുട്ടൻ [Achuabhi]
""ഓഹോ……… അപ്പോൾ എന്നെ ഒറ്റയ്ക്കിട്ടു ഏട്ടനും പോകുവാണോ.?""
""പോടാ …………
നീ പറമ്പിലേക്കൊന്നും വരണ്ടാ. ഇനിമുതൽ സിന്ധുവിന്റെ കൂടെ കൂടിക്കോ...
അവള് നിനക്കിഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കിത്തരും കഴിക്കാൻ..""
""ഹ്മ്മ്മ് ……… എന്ത് പറഞ്ഞാലും അവസാനം കഴിക്കുന്ന കാര്യത്തിൽ നിർത്തിക്കോണം.""
അനി ചിരിച്ചുകൊണ്ട് കഴിക്കാനായി ഇരുന്നു കൂടെ സിന്ധുവും.....
രവി പുറത്തേക്കിറങ്ങി കഴിയുമ്പോഴാണ് അവൻ തന്റെ ഏടത്തിയമ്മയെ ശരിക്കുമോന്നു കാണുന്നത്.
""എന്ത് സുന്ദരിയാണ് എന്റെ ഏട്ടത്തിയമ്മ...."" അവളുടെ മുഖസൗന്ദര്യം ആസ്വദിച്ചു നോക്കിപോയ അനി മനസ്സിൽ പറഞ്ഞുപോയി...
രണ്ടുപേരും പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു ചിരിച്ചും തമാശകൾ പറഞ്ഞും കഴിക്കാൻ തുടങ്ങി. അനി ആണെങ്കിൽ വല്ലാത്തൊരു ഉന്മേഷത്തിൽ തന്നെ ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷമാണ് ഇത്രയും രുചിയുള്ള ആഹാരം കഴിക്കുന്നത് തന്നെ...
""ഏട്ടത്തി ……………"" അനി വിളിച്ചു.
""എന്താ അനികുട്ടാ ……………?""
""അടിപൊളി ആണ് കെട്ടോ പാചകം...
എത്ര നാളിനുശേഷം ആണെന്ന് അറിയാമോ ഇത്രയും നല്ല ആഹാരം കഴിക്കുന്നത്.""
""ഹ്മ്മ്മ് ……… നീയും നിന്റെ ഏട്ടനെ പോലെ ആണോടാ അനികുട്ടാ...""
""അതെന്താ ഏട്ടത്തി.??"
"" അല്ല നിന്റെ ഏട്ടനും ഇതുതന്നെയാണ് പറയുന്നത്..."" സിന്ധു ചിരിച്ചുകൊണ്ട് പറഞ്ഞു
"" ഹ്മ്മ് ഏട്ടനല്ല ഞാൻ ………
എനിക്ക് ശരിക്കും ഇഷ്ട്ടമായി ഏടത്തിയുടെ പാചകം.""
""ഹ്മ്മ്മ്മ് ………… "" സിന്ധു അവനെ നോക്കി വശ്യമായൊന്നു ചിരിച്ചു.
എന്നിട്ടു കഴിച്ച പാത്രങ്ങളും എടുത്തുകൊണ്ടു അടുക്കളയിലേക്കു നടന്നു.....
അനി ആണെകിൽ വയറുനിറഞ്ഞിട്ട് അനങ്ങാൻ പോലും വയ്യാതെ കൈയ്യും കഴുകി
റൂമിലേക്ക് നടന്നു.
_________________________
എന്നാൽ അടുക്കളയിലേക്കു പോയ സിന്ധു വല്ലാത്തൊരു വെപ്രാളത്തിൽ തന്നെ ആയിരുന്നു.
അവളുടെ ശരീരമാകെ ചൂടുപിടിക്കാൻ തുടങ്ങി.......
അടക്കി
💬 Comments
View all comments