Chapter Title : European Dreams 3 [P B]
കൊടുത്തു.
ഡാ, വേദനിക്കുന്നു ചെറുക്കാ.
രാവിലെ പിസ്സ എന്തിനാ, ഐസ്ക്രീം ഉണ്ടല്ലോ. ഞാൻ അവളുടെ കവിളിലും ചുണ്ടത്തും നാക്ക് വിടർത്തി നീട്ടി നക്കി.
എനിക്ക് അവളെ എന്തൊക്കെ ചെയ്തിട്ടും മതിയാവുന്നില്ല.
എടാ അടങ്ങിയിരി, ഞാൻ ട്രെയിനിൽ ഒക്കെ കേറി വന്നതാ. കുളിച്ചിട്ട് പോലുമില്ല.
നീ പാതിരാത്രി അവിടുന്ന് എങ്ങനെ ട്രെയിൻ പിടിച്ച് വന്നു?
ഞാൻ കുറച്ച് നേരത്തെ ഇറങ്ങി, എന്നിട്ട് റെയിൽവേ സ്റ്റേഷനിൽ പോയിരുന്നു.
അല്ല, നീ ഈ തണുപ്പത്ത് അടിയിൽ ഒന്നും ഇടാതെ ആണോ ഇവിടെ വരെ ട്രെയിൻ കയറി വന്നത്?
ഞാൻ അവളുടെ ജാക്കറ്റ് മാറ്റി പൊക്കിളിൽ നോക്കി ചോദിച്ചു.
അത് ഞാൻ ഇവിടെ എത്താറായപ്പോ ട്രെയിനിലെ ബാത്റൂമിൽ കേറി ഊരി മാറ്റിയതാ, നിനക്ക് ഒരു സർപ്രൈസ് തരാൻ.
എന്നാ തണുപ്പാടാ ഇവിടെ? നിനക്ക് ടെമ്പ്രചർ കുറച്ച് കൂട്ടിയിട്ട് കൂടെ?
ഞാൻ ജോലിക്ക് പോകാൻ ഇറങ്ങുവല്ലാരുന്നോ, പിന്നെ വെറുതെ എന്തിനാ മുറി ചൂടാക്കി ഇടുന്നെ എന്ന് വെച്ച് കൂട്ടി ഇടാതിരുന്നതാ.
ഞാൻ വേഗം പോയി ടെമ്പ്രെചർ കൂട്ടിയിട്ടു.
ഡി, വീട് ഒഴിഞ്ഞോ? സാധനങ്ങളൊക്കെ വിറ്റുപോയോ?
വീടും സാധനങ്ങളും എല്ലാം ചേർത്ത് പുതിയ താമസക്കാർക്ക് കൊടുത്തിട്ടാ വന്നേ.
നിനക്ക് ഇറങ്ങാൻ സമയമായോ? എന്തെങ്കിലും കഴിച്ചിട്ട് പോവണ്ടേ?
സമയമായി വരുന്നു, എനിക്ക് വിശക്കുന്നില്ല, നിന്നെ കണ്ടതോടെ എന്റെ വയറ് നിറഞ്ഞു.
എന്റെ പൊന്നെ... I missed you a lot. ഞാൻ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
ഞങ്ങൾ കുറച്ചു നേരം അങ്ങനെ കെട്ടിപ്പിടിച്ച് നിന്നു.
മനസ്സിൽ ഒരു വലിയ കാർമേഘം, മഴയായി മാറി പെയ്യ്ത് തോർന്നത് പോലെ.
ഞാനപ്പോൾ മനസ്സിൽ കുറിച്ചിട്ടു, എനിക്ക് ജീവിതത്തിൽ മറ്റോന്നുമില്ലെങ്കിലും കുഴപ്പമില്ല. ഇവൾ എന്റെ കൂടെ ഉണ്ടായിരുന്നാൽ മതി.
ഡാ... അവൾ മെല്ലെ വിളിച്ചുകൊണ്ട് എന്നെ അവളുടെ ദേഹത്ത് നിന്ന് അടർത്തി മാറ്റി.
നിന്റെ ഷർട്ട് പന്നലാകും, അവൾ നിറകണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
നീ എന്തിനാ ഇനി കരയുന്നേ എന്റെ നിമ്മി...?
സന്തോഷം കൊണ്ടാ ജോമോനെ.
അവൾ എന്റെ കവിളിൽ പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.
നീ ഇറങ്ങിക്കോ, വെറുതെ തുടക്കത്തിൽ തന്നെ
💬 Comments
View all comments