0%

Chapter Title : European Dreams [P B]

Author : P B Read All Parts 6.1K

മേടിച് അടിച്ച് കാര്യം പറഞ്ഞ് ഇരിക്കും. അവളുടെം എന്റേം വീട്ടിൽ ഞങ്ങൾ ഒരുമിച്ചാ നിക്കുന്നെ എന്ന് പറഞ്ഞില്ല.
എന്നെ അതിശയിപ്പിച്ച ഒരു കാര്യം എന്താണെന്നുവെച്ചാൽ അവൾ പിന്നീട് ഒരിക്കൽ പോലും ലോറിൻസിന്റെ കാര്യം എന്നോട് പറഞ്ഞിട്ടില്ല, ഞാൻ അവളോടും അതിനെ പറ്റി ചോദിക്കാൻ നിന്നിട്ടുമില്ല.

കുറച്ച് മാസം നിമ്മിയുടെ കൂടെ കൂടി ഞാൻ കുറച്ച് കൂടെ ബോൾഡ് ആയി തുടങ്ങി, ഒരു തെറി പോലും വിളിക്കാത്ത ഞാൻ ലോകത്തിൽ ഉള്ള സർവമാന തെറിയും പഠിച്ചു.
എല്ലാത്തിന്റേം അർത്ഥവും ഉപയോഗിക്കേണ്ട രീതിയും എല്ലാം അവൾ ക്രമേണ എന്നെ പഠിപ്പിച്ചു.
ബാക്കി ഉള്ള സമയം അവൾ അവളുടേതായ ലോകത്ത് പാട്ടും പാടി ഡാൻസും കളിച്ച് നടന്നു.

അങ്ങനെ പോകവേ ഞാൻ സെക്സിലോട്ട് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി, വല്ലപ്പോഴും ഒരെണ്ണം വീട്ടിരുന്ന ഞാൻ അതിന് വേണ്ടി മാത്രം സമയം കണ്ടെത്താൻ തുടങ്ങി, കൂട്ടത്തിൽ വിഡിയോസും സെക്സിനെ പറ്റി കൂടുതൽ വായിക്കാനും തുടങ്ങി. ഇവിടുത്തെ എല്ലാരുടേം ജീവിതം കണ്ടിട്ട്, എനിക്ക് എത്രേം പെട്ടെന്ന് ഒരു പെണ്ണ് കെട്ടിയാൽ കൊള്ളാമെന്നായി.
പക്ഷെ നല്ലൊരു ജോലിയും വരുമാനവും ഇല്ലാതെ അത് അത്ര നല്ല ബുദ്ധി അല്ലെന്ന് എനിക്ക് തോന്നി. ചുറ്റും ഉള്ള എല്ലാവർക്കും ലൗവേഴ്സ് ഉണ്ട്, ഈ പ്രായത്തിൽ വിർജിൻ ആണെന്ന് ഇവിടെ എങ്ങും പറയാൻ പോലും പറ്റില്ല.

ഒരു ദിവസം വെള്ളമടി ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോൾ ഞാൻ നിമ്മിയോട്‌ ചോദിച്ചു.

എടീ നിനക്ക് അശ്വതിയെപ്പറ്റി എന്താ അഭിപ്രായം?

ഏത് നമ്മടെ വെയ്ട്ട്രസ്സ് അശ്വതിയോ?

അ, അവൾ തന്നെ. വേറെ ഇവിടാരാ അശ്വതി.

സുന്ദരി അല്ലെ?

💬 Comments

View all comments