0%

Chapter Title : European Dreams [P B]

Author : P B Read All Parts 6.1K

എന്താടാ?

സുന്ദരി ആണോ അല്ലിയോ എന്നല്ല ചോദിച്ചേ, എനിക്ക് എന്താ കണ്ണില്ലേ? സുന്ദരി ആണോന്നു അറിയാൻ.

നിനക്ക് എന്താ അറിയണ്ടേ, അത് ചോദിക്ക്. വെറുതെ വളച്ച് കെട്ടിയിട്ട് എന്നോട് കിടന്ന് ചാടാതെ.

സോറി ഡി.
അവൾ നല്ല സ്വഭാവം ആന്നോ എന്നാ ഞാൻ ഉദേശിച്ചേ.

കല്യാണ ആലോചന വല്ലോം ആന്നോ? എന്നാൽ വിട്ടേര്. വെറുതെ ഒരു ചെക്കന്റെ ജീവിതം തുലക്കേണ്ട.

അതെന്നാടി?

അവൾ ഭയങ്കര മണി മൈൻഡ്ഡ് പെണ്ണാ. എത്ര കാശ് കിട്ടിയാലും തികയില്ല. കാശിനുവേണ്ടി എന്തും ചെയ്യും. ആർക്കാടാ ആലോചന?

ആലോചന ഒന്നും അല്ലേടി.

പിന്നെ?

നീ എന്നെ കളിയാക്കരുത്.

നീ കാര്യം പറ.

കഴിഞ്ഞ ഷിഫ്റ്റ്‌ ഞങ്ങൾ ഒരുമിച്ചാരുന്നു, നൈറ്റ്‌ ആയത് കൊണ്ട് തിരക്കില്ലാരുന്നു, ഞങ്ങൾ ഓരോന്ന് മിണ്ടീം പറഞ്ഞും ഇരുന്നു.

കർത്താവെ... നീ അവളെ കെട്ടാമെന്ന് വല്ലോം വാക്ക് കൊടുത്തോ? അപ്പൊ നമ്മടെ പതിവൃതയായ കന്യകയൊ?

പോടീ അവിടുന്ന്, ഞാൻ പറയുന്നില്ല പോരെ?

സോറി സോറി, നീ പറ ഞാൻ ഒന്നും പറയില്ല.

വേണ്ട, ഞാൻ പറയുന്നില്ല.

ശെടാ, ഞാൻ സോറി പറഞ്ഞില്ലേ... ഇനി ഒന്നും മിണ്ടാതെ കേട്ടോളാം നീ പറ.

അത് ഞങ്ങൾ ഇങ്ങനെ സംസാരിച് ഇരുന്നപ്പോ സെക്സിന്റെ കാര്യം ഇടക്ക് വന്നു, അപ്പൊ അവൾ എന്നോട് പറഞ്ഞു നൂറ് യൂറോ കൊടുത്താൽ ഒരു ബ്ലോ ജോബ് ചെയ്ത് തരാമെന്ന്.

എന്നിട്ട് നീ എന്ത് പറഞ്ഞു?

ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു.

നീ കാര്യമായിട്ട് പറയുവാന്നോ?

ആ ഡി, കുറച്ച് കാര്യമായിട്ടാ.

വായിലെടുക്കാൻ നൂറ് യൂറോയൊ? നിനക്ക് പ്രാന്ത് ആണോ?
അല്ല

💬 Comments

View all comments