Chapter Title : European Dreams 2 [P B]
വേദന കുറവുണ്ടോ?
ഒണ്ട്, പക്ഷെ എനിക്ക് ഒരു മടി, ഞാൻ കാല് കഴുകിയത് പോലും അല്ല.
അതൊന്നും സാരമില്ല.
അവൾ നല്ല പൊന്ന് പോലെ വെച്ചിരിക്കുന്ന കാൽപാദമാണ്. ഞാൻ അവളുടെ കാലിന്റെ പത്തി പിടിച്ച് ഒരു ഉമ്മ കൊടുത്തു.
ഡാ, അടങ്ങി ഇരിയെടാ വൃത്തികെട്ടത്തെ.
അവൾ കാൽ വലിച്ചു.
അവിടെ ഇരിക്കേഡി. ഞാൻ പറഞ്ഞിട്ട് അവളുടെ കാൽ പിടിച് വലിച്ചെടുത്തു.
അവൾ എതിർപ്പ് ഒന്നും കാണിച്ചില്ല,
ഞാൻ ആഗ്രഹിക്കുന്ന ഒന്നിനും അവൾ എതിര് നിക്കില്ല എന്ന് അറിഞ്ഞപ്പോ എന്റെ മനസ്സിൽ അവളോട് ഉള്ള സ്നേഹവും ബഹുമാനവും കൂടുകയാണ് ചെയ്തത്.
ഞാൻ അവളുടെ കാൽ പൊക്കി അടിയിൽ കാൽ വെള്ളയിൽ ഒരു ഉമ്മ കൊടുത്തു.
ച്ചീ... അവൾ മുഖം ചുളിച്ചു.
ഞാൻ എന്റെ താടിയിലേം മീശയിലേം കുറ്റി രോമം കൊണ്ട് അവളുടെ കാൽ വെള്ളയിൽ ഉരസ്സി, അവൾ ഇക്കിളിയായി മൂക്ക് ചുളിച്ചു.
ഞാൻ ഒന്ന് രണ്ട് ഉമ്മ കൂടി കൊടുത്തിട്ട് എഴുനേറ്റു.
മോൻ പോയി സോപ്പ് ഇട്ട് മോഖം കഴുകിയേച് ഇനി എന്നെ ഉമ്മ വെക്കാൻ വന്നാ മതി, അവൾ പറഞ്ഞു.
ആഹാ... ഞാൻ അവളുടെ മുഖത്തിന്റെ അടുത്തേക്ക് എന്റെ മുഖം അടുപ്പിച്ചു.
ഏ...ഏഹ്...ഏഹ്. അവൾ കണ്ണ് മുറുക്കി അടച്ച്
മുഖം ചരിച്ചു,
ഇഷ്ടമല്ലാത്ത കാര്യമാണെങ്കിലും അവൾക്ക് എതിർക്കാൻ പറ്റില്ല എന്ന് കണ്ടപ്പോ എനിക്ക് വിഷമം തോന്നി.
ഞാൻ അവളെ ഉമ്മ വെക്കാതെ അവളെ നോക്കി നിന്നു.
ഞാൻ ഉമ്മ വെക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു.
ഞാൻ അവളുടെ കവിളിൽ വിരൽ കൊണ്ട് പിടിച്ച്
💬 Comments
View all comments