0%

Chapter Title : European Dreams 2 [P B]

Author : P B Read All Parts 3.9K

വീട്ടിലേക്ക് പോവാതെ അടുത്തുള്ള ഒരു പാർക്കിലേക്കാണ് നടന്നത്. അവിടെ ഒരു വലിയ
മാറ്റത്തിൻ്റെ തണലിൽ ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഞങ്ങൾ ഇരുന്നു.

നിനക്ക് വിഷമം ഉണ്ടോ നിമ്മി?

വിഷമം ഒക്കെ ഉണ്ട്, എന്നാലും നീ ഒന്ന് പോയി സെറ്റിൽ ആയിട്ട് പറയുമ്പോ, ഞാനും അങ്ങ് വരും.
നിനക്ക് ഞാൻ വരണം എന്നുണ്ടേൽ.

പോടീ പട്ടി, എന്നാ വർത്തമാനമാ ഈ പറയുന്നേ. എനിക്ക് നീ ഇല്ലാതെ പറ്റത്തില്ല.
ഞാൻ പൊട്ടിത്തെറിച്ച് പോയി.

അവൾ എന്റെ കയ്യിൽ പിടിച്ചു.

നീ വിഷമിക്കാതെ ജോകുട്ടാ നമ്മുക്ക് എന്തേലും വഴി ഉണ്ടാക്കാം.

അവർ എന്നെ എങ്ങനെ എടുത്തെന്നാ എന്റെ അതിശയം, ഞാൻ ആന്നേൽ വെല്യ താല്പര്യത്തോടെ അല്ല ഇന്റർവ്യു കൊടുത്തേം.

പറഞ്ഞ് കഴിഞ്ഞാണ് ഞാൻ ഓർത്തത്‌. അവളെ നോക്കുമ്പോൾ അവൾ
ദേഷ്യത്തിൽ എന്നെ തന്നെ തുറിച്ച് നോക്കി ഇരിക്കുന്നു.

ഒരൊറ്റ ഒരെണം അങ്ങോട്ട്‌ തന്നാൽ ഉണ്ടെല്ലോ. എനിക്ക് എന്തുമാത്രം വിഷമം ഉണ്ടായിട്ടും ഞാൻ അതെല്ലാം മറച്ച് വെച്ചാ നിന്നെ പഠിപ്പിച്ച് പറഞ്ഞ് വിട്ടേ എന്ന് അറിയാമോ, അതിന്റെ ആത്മാർത്ഥത എങ്കിലും കാണിക്കേണ്ടെടാ നാറി.

സോറി ഡി, നിന്റെ അടുത്ത് നിന്ന് മാറി നീക്കണമെല്ലോ എന്ന് ഓർത്തപ്പോ...

ഞങ്ങൾ രണ്ടും കുറച്ച് സമയം മിണ്ടാതെ ഇരുന്നു.

നിമ്മി എൻ്റെ കയ്യിൽ പിടിച്ചു. ഞാൻ അവളുടെ മുഖത്ത് നോക്കി, അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

എടാ ജോകുട്ടാ, എനിക്ക് എന്ത് മാത്രം ദേണ്ണം ഉണ്ടെന്ന് അറിയാമോ നീ ഇത്രേം കഷ്ടപ്പെട്ട് പഠിച്ചിട്ടും ഇവിടെ വന്ന് കെട്ടികിടക്കുന്നത് കാണുബോ.
ഇനി ഞാൻ കാരണം നീ നല്ലൊരു ജോലി വേണ്ടാന്ന്

💬 Comments

View all comments