0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 979

അലക്ഷ്യമായി വാരി ചുറ്റി തലയ്ക്കു മുകളിൽ കെട്ടിയിരിക്കുന്നു…ആഭരണങ്ങൾ എന്ന് പറയാൻ ഒന്നും തന്നെയില്ല

അവളെക്കാൾ ലൂസ് ആയൊരു ബനിയൻ..അതിന്റെ ഒരു വശം തോളിൽ നിന്നിറങ്ങി അകത്തെ ബ്രായുടെ വള്ളി പുറത്തു കാണാം …താൻ ഇട്ടേക്കുന്നത് പോലുള്ള ഒരു നിക്കറുമാണ് അരക്ക് താഴേക്ക്..പക്ഷെ തന്നേതിനേക്കാൾ അവക്ക് നീളമല്പം കുറവാണ്..അതുകൊണ്ട് തന്നെയാ വെളുത്ത വണ്ണമുള്ള തുടകൾ കൃത്യമായി കാണാം….വെണ്ണപോലുള്ളെയാ തുടകളെക്കാൾ നിറം അവളുടെ കാല്പാദങ്ങൾക്കുണ്ടെന്ന് അവനു തോന്നി

ദേവ് നീ എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ..അവളെ തന്നെ നോക്കിക്കൊണ്ടിരുന്ന ദേവ് അവനോടു തന്നെ പറഞ്ഞു..പെട്ടന്ന് സ്വബോധം വന്നയവൻ  അവളിൽ നിന്നും മുഖം തിരിച്ചു കളഞ്ഞു…അത് മനസിലാക്കിയ അമാൻഡ ഒരു ചിരിയോടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ദേവിന് നേരെ കൈ നീട്ടി…

“ഹായ്..ഞാൻ അമാൻഡ..”

നിറഞ്ഞൊരു ചിരിയോടെഅവൾ പറഞ്ഞു

പക്ഷെ ദേവ് അവളെ ഒരു സംശയത്തോടെ നോക്കുക മാത്രമേ ചെയ്തുള്ളു

“എടൊ താൻ റോഡരികിൽ ബോധമില്ലാതെ കിടന്നപ്പോൾ കൂട്ടികൊണ്ട് വന്നത..ബോഡി വളരെ വീക്ക് ആയിരുന്നു അതാ ഞാൻ ഇങ്ങോട്ട് കൊണ്ടു വന്നേ..”

അവളതു പറഞ്ഞതും ദേവ് അവൾ തനിക്ക് നേരെ നീട്ടിപിടിച്ച കൈയിൽ പിടിച്ചു

“ഞാൻ ദേവ്…”

“ഹോ…അതാണല്ലേ ഇയാളുടെ ഫാൻസ്‌ വിളിക്കുന്ന D യുടെ ഫുൾഫോം…”

ചിരിയോടെ അവന്റെ കൈ കുലുക്കികൊണ്ടവൾ പറഞ്ഞു…D എന്ന പേർ കേട്ടതും ദേവ് അവളെ സംശയത്തോടെ നോക്കി

“ഹേയ് ഹേയ്…don't be scared…ഞാനും brutal rat സ്‌ലെ ഒരു fighter ആണ്…but active ഒന്നുമല്ല…വല്ലപ്പോഴും ബാംഗ്ലൂരിൽവന്നാൽ ഞാൻ അവിടെ വരും..എന്റെ ബോഡി വെറുതെ ഇരിക്കില്ല..That's Why..”

അവൾ വളരെ ഫ്രഡ്ലിആയിപറഞ്ഞു..അതോടെ ദേവിന്റെ കടുംപിടുത്തവും ഒന്ന് കുറഞ്ഞു

💬 Comments

View all comments