0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 293

കൂതറ ചിരി..ഒരു മാറ്റവുമില്ല മൈരിനു

”ഞാൻ ഇവിടാ വർക്ക്‌ ചെയ്യണേ..പിന്നെ കല്യാണപെണ്ണ് എന്റെ ഫ്രഡ് കൂടിയ.“

”ആഹാ..കണ്ടിട്ട് ഒരുപാട് ആയല്ലേ നമ്മൾ..“

ഞാൻ സാധാരണ സംസാരിക്കാറുള്ള പോലെ സംസാരിച്ചു..പണ്ട് ക്ലാസ്സിൽ വച്ചു കാണുമെങ്കിലും ഞാൻ ഇവളോടെന്നല്ല ഒറ്റ പെൺ പിള്ളേരോടും മിണ്ടാറില്ലായിരുന്നു…ആരേലും ന്തേലും വന്നു ചോദിച്ചാൽ എല്ലാം ഒറ്റ വാക്കിൽ ഉത്തരം കൊടുത്തു ഒഴുവാക്കln ആയിരുന്നു പതിവ്..അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു

”ഒരുപാട് നാളൊന്നും ആയില്ലല്ലോ..നിന്നെ ഞാൻ ഇടക്കിടെ കാണാറുണ്ട്…പിന്നെ നീയും എന്നെ കണ്ടിട്ടോണ്ടാവുമല്ലോ..“

അവളൊരു സംശയത്തോടെ പറഞ്ഞു

ഇവളെ ഞാൻ കാണാണോ….

”എങ്ങനെ കാണാൻ..?

“നീയല്ലേ രണ്ട് ദിവസം മുൻപ് കൂടെ ബസ് സ്റ്റോപ്പിന് മുൻപിൽ വന്നു നിന്ന് എന്നെ നോക്കിയത്…നിന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു..ഇത്ര പെട്ടെന്ന് മറന്നോ…ഞാൻ കരുതി നിനക്ക് എന്നെ ഓർമ്മ കാണൂന്ന്..സംസാരിക്കാൻ വരൂന്ന്  ഒക്കെ കരുതി.”

അത് പറയുമ്പോ അവളുടെ മുഖത്തൊരു വിഷാധഭാവം ഉണ്ടായിരുന്നു

എന്നാലും ഞാൻ എപ്പോളാ ഇവളെ കണ്ടേ…രണ്ട് ദിവസം മുൻപ് ബിവറേജിൽ പോയി കുപ്പി എടുക്കാൻ നന്ദുവിനെ പറഞ്ഞു വിട്ട് ഞാനും അമലും ബസ് സ്റ്റോപ്പിന്റെ മുൻപിൽ കുറ്റിയടിച്ചിരുന്നത് ഓർമ്മ ഒണ്ട്..പക്ഷെ പണ്ട് മുതലേ സാഹചര്യം നോക്കി മാത്രം വായിനോക്കിയിരുന്ന ഞാൻ ഇവളെ അവിടെ ശ്രദ്ധിച്ചില്ല…അടിച്ചു ഓഫ്‌ ആകണമെന്ന ചിന്തയിൽ മാത്രം ആയിരുന്നു ഞാനന്ന്..അത് ഇവളോട് പറഞ്ഞാൽ ശെരിയാവില്ല

“അഹ് അത് നീയാരുന്നോ..ഞാൻ വേറൊരാളെ കാണാൻ വന്നത് ആയിരുന്നവിടെ അതാ അന്ന് നിന്നെ മനസിലാവാണ്ടിരുന്നേ..”

“ബസ് സ്റ്റോപ്പിൽ ആരെ കാണാൻ..?

ദൈവമേ പെട്ടു…പറഞ്ഞും പോയി…എന്റെയോർമ്മ  ശെരിയാണേൽ അവിടെ ബസ് കേറാൻ വരുന്നത് മുഴുവൻ അടുത്തുള്ള കോളേജിലേ പെൺപിള്ളേർ മാത്രം ആയിരിക്കും..അതാവും ഇവൾ ചോയ്ക്കണേ

”അത് പിന്നെ..അവിടെ ഒരു കൊച്ച് ഉണ്ടായിരുന്നു അതിനെ കാണാൻ..പറഞ്ഞാൽ നീ അറിയാൻ വഴിയില്ല..“

ബാക്കി ഉള്ള ഐസ് ക്രീം കൂടെ തിന്നുകൊണ്ട് ഞാൻ പറഞ്ഞു

ദൈവമേ ഈ പെണ്ണ് എന്തോന്ന് ആലോചിക്കുവാ…എന്തേലും ഊമ്പിയ ചോദ്യം ആവും…നഖവും കടിച് എന്തോ ആലോചിക്കുന്ന അവളെ ഞാൻ നോക്കി..എസ്‌കേപ്പ് ആവാൻ ഒരു വഴിയും കാണുന്നില്ല

“ആദിയെ കാണാൻ ആണോ നീ വന്നേ..?

അവൾ എന്നോട് ചോദിച്ചു..പക്ഷെ ഞാൻ അത്

💬 Comments

View all comments