Chapter Title : ?Evil on earth✨ 4 [Jomon]
ചതഞ്ഞിരുന്ന എല്ലുകൾ കാരണം വളരെ അനായാസമായി അവനാ കാലുകൾ അറുത്തു മാറ്റി…ശേഷം ഇരു കൈകളും
“ഇന്നാ ഈ കവറിൽ ഇട്ടോ എല്ലാം….ഒരു തുള്ളി ചോര പോലും വെളിയിൽ കാണരുത്…”
വലിയൊരു പ്ലാസ്റ്റിക് കവർ അവർക്ക് നൽകികൊണ്ട് അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുവൻ പറഞ്ഞു
“മുത്തു…ഇവന്റെ ബോഡി ഈ ഷീറ്റിൽ തന്നെ പൊതിഞ്ഞു കൊണ്ട് വാ….ആസിഡ് എത്തിച്ചില്ലേ….”
അരികിലായി എല്ലാം കണ്ടുകൊണ്ടിരുന്ന ഒരു കറുത്തു മെലിഞ്ഞ തമിഴനോട് അയാൾ ചോദിച്ചു
“ആമണ്ണ….ആസിഡ് വെളിയിലിറുക്ക്…”
അവൻ തബാക്ക് ചവച്ചു കറപുരണ്ട പല്ലുകളുമായി ചിരിച്ചു കൊണ്ട് പറഞ്ഞു
അതിന് മറുപടി ഒന്നും പറയാതെ അയാൾ തിരിഞ്ഞു നടന്നു….
—-------------------------------------------
അന്നത്തെ ദിവസം വീട്ടുകാരുമായി ചിലവഴിച്ചു ഇരുട്ടു വീണു തുടങ്ങിയപ്പോ അല്പം മദ്യം കഴിച്ച ശേഷം മുകളിലേക്ക് സ്റ്റെപ്പ് കയറുകയായിരുന്നു വിശ്വനാഥൻ…..
പുറമെ ഒരു പാവമായി നടിക്കുന്ന അയാൾക്കുള്ളിൽ അധികമാരും അറിയാത്ത ഒരു മൃഗം ഉണ്ടായിരുന്നു….ശത്രുവിനെ ശക്തി ഉപയോഗിച്ചു വീഴ്ത്തുന്നതിലും കൂടുതൽ ബുദ്ധിപരമായി തകർക്കുന്നതിൽ ആയിരുന്നു അയാൾ ആനന്ദം കണ്ടെത്തിയിരുന്നത്…അതിന് ഉത്തമ ഉദാഹരണം തന്നെ ആയിരുന്നു മുകളിലെ മുറിയിൽ സംസാരിക്കാൻ പോലുമാകാതെ തളർന്നു കിടക്കുന്ന അയാളുടെ ചേട്ടൻ ഹരി കൃഷ്ണൻ
തന്റെ മുറിയിലേക്ക് പോകാത്ത അയാൾ ഹരിയുടെ മുറിയുടെ വാതിൽ തുറന്നു
അവിടെ തളർന്നു കിടക്കുന്ന അയാൾക്കായുള്ള രാത്രി ഭക്ഷണം സ്പൂണിൽ വാരി കൊടുക്കയായിരുന്നു ഹോം നേഴ്‌സ് ആയി നിർത്തിയിരുന്ന ലീനയുടെ മകൾ ഗൗരി
വാതിൽ തുറന്നു കയറി വന്ന വിശ്വനാഥനെ കണ്ടവൾ വേഗം കട്ടിലിൽ നിന്നെണീറ്റു
“ഏഹ് എന്താ മോളെ ഇത്….അവിടെ ഇരിക്കു…”
മദ്യലഹരി വെളിയിൽ കാണിക്കാതെ അയാൾ സൗമ്യമായി പറഞ്ഞു
ലീന അവധിയായത് കൊണ്ട് ഹരിയെ സഹായിക്കാൻ വന്നത് ആയിരുന്നു ഗൗരി…അടുത്തുള്ള കോളേജിൽ തന്നെ നഴ്സിംഗ് വിദ്യാർത്ഥി ആണവൾ…ഇരുപത്തി രണ്ടിനടുത്തു പ്രായമേ ഉള്ളുവെങ്കിലും ശരീരപ്രകൃതം കൊണ്ടുവൾക്ക് ഇരുപതിനാലിനോളം ശരീരവളർച്ച ഉണ്ടായിരുന്നു
അത് അയാളുടെ കണ്ണുകളിൽ പതിഞ്ഞു…അവളുടെ ഉയർന്നു തള്ളി നിൽക്കുന്ന മാറിടത്തിലേക്കയാൾ ആർത്തിയോടെ നോക്കി…എന്നാൽ അവളിതൊന്നും അറിയാതെ നിലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
പക്ഷെ അവനു മദ്യലഹരിക്ക് കൂട്ടായി കാമവും കടന്നു വരുന്നത് ബെഡിൽ കിടന്ന ഹരികൃഷ്ണനു തിരിച്ചറിയാൻ സാധിച്ചു
തളർന്നു
💬 Comments
View all comments