0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 388

അവൾ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു………

അവനത് ശ്രദ്ധിച്ചിരുന്നെങ്കിലും അവന്റെയുള്ളിൽ വലിയൊരു അഗ്നിപ്പർവ്വധം തന്നെ എരിയുകയായിരുന്നു….എപ്പോ വേണമെങ്കിലും പൊട്ടി തെറിക്കാമെന്നുള്ള അവസ്ഥയിൽ ആയിരുന്നത്…ഓരോ നിമിഷവും അവൻ വിശ്വനാഥൻറെ പദനം എങ്ങനെ ആവണമെന്ന് കണക്കു കൂട്ടി കൊണ്ടിരുന്നു. ..

—-----------------------------

? don't forget to comment….

Next പാർട്ട്‌ ഇടാൻ കൊറച്ചു വൈകിയാലും ഇടാതിരിക്കില്ല…..ഈ പാർട്ട്‌ മുഴുവനായും edit ചെയ്യാൻ സമയം കിട്ടിയിട്ടില്ല…

വായിച്ചവർ കമന്റ്‌ ചെയ്യാൻ മറക്കരുത്…അത് എന്നെപ്പോലുള്ള ചെറിയ ചെറിയ എഴുത്തുകാർക്ക് വീണ്ടും എഴുതാൻ ഉള്ള എനർജി ആണ് നൽകുന്നത്…

💬 Comments

View all comments