?Evil on earth✨ 5 [Jomon]
📝 Ongoing
👁 80709 views ❤ 251 likes 💬 16 comments
? Evil on Earth 5✨ [ Author : Jomon ] [ Previous Part ] [ www. kkstories .com ]
“നന്ദു എനിക്ക് ഒരാളെക്കുറിച്ചറിയണം….!
ഉച്ചഭക്ഷണം എടുത്തു വെക്കാൻ ആദി അടുക്കളയിലേക്ക് മാറിയ തക്കം നോക്കി നന്ദുവിനെ വിളിച്ചതായിരുന്നു ജോ
”ആരെകുറിച്ച്….?
മറുപുറത്തുനിന്ന് നന്ദു ചോദിച്ചു
“വിശ്വനാഥൻ…AG ഗ്രൂപ്പിന്റെ owner….ബാംഗ്ലൂർ എവിടെയോ ആണ് താമസം…നാളെയോ മറ്റന്നാളയോ കോഴിക്കോട് ഉള്ള അയാളുടെ ഓഫീസിൽ വരും…!
ജോ അവനറിവുന്ന വിവരങ്ങൾ നൽകി…പതിവിലധികം ഗൗരവമുള്ള അവന്റ ശബ്ദം കേട്ട് നന്ദുവിന് എന്തോ സീരിയസ് ആയ വിഷയമാണെന്ന് മനസ്സിലായി
”ഞാൻ രാത്രി വിളികാം നിന്നെ…!
അതും പറഞ്ഞു നന്ദു കാൾ കട്ട് ചെയ്തു
ഫോൺ പോക്കറ്റിൽ വെച്ച് ശ്വാസമൊന്ന് നീട്ടി എടുത്ത ശേഷം ആണ് ജോ മനസിലാക്കിയത് പിറകിൽ ആരോ നിക്കുന്നതായിട്ട്…അവിടെ ഇപ്പൊ ഉള്ളത് ആദി മാത്രം ആണെന്ന് അറിയാവുന്ന അവന്റെ ചുണ്ടിൽ പഴയയാ ജോമോന്റെ ചിരി വിടർന്നു
“കഴിഞ്ഞോ ഏട്ടന്റെ അന്വേഷണം…?
എളിയിൽ കൈ കുത്തി നിന്നുകൊണ്ടവൾ ചോദിച്ചു…അവളുടെയാ നിൽപ്പ് കണ്ടവൻ ചിരിച്ചു കാണിച്ചു
”കിണിക്കല്ലേ…വാ ചോറ് എടുത്തു വച്ചിട്ടുണ്ട്…“
അകത്തേക്കവനെ ക്ഷണിച്ചു കൊണ്ടുവൾ തിരിഞ്ഞു നടന്നു…
ചന്തികൾ കുലുക്കികൊണ്ടുള്ള അവളുടെ നടത്തം നോക്കിയവനവളെ പിന്തുടർന്നു
കൈ കഴുകി വന്നിരുന്ന ജോയ്ക്ക് അവൾ തന്നെ ചോറും കറികളും വിളമ്പി…പാചകത്തിൽ അസാമാന്യമായ കൈപ്പുണ്ണ്യമുള്ള ആദിയെ അവൻ ഒരുപിടി ചോറു വായിൽ വെച്ചുകൊണ്ട് നോക്കി
”എ
💬 Comments
View all comments