← Back to ?Evil on earth✨ 5 [Jomon]

Comments

?Evil on earth✨ 5 [Jomon] · approved reader discussion

Calvin • 12-11-2023 08:17

Atleast ntha avasthanenkilm para ?

Calvin • 12-11-2023 08:16

Hello ??

Nthelm update thanooode ?

Calvin • 27-10-2023 15:33

Nirthi poyo ?

Calvin • 23-10-2023 08:27

Bro ??

Nthelm update thaaa ?

Calvin • 14-10-2023 14:17

Bro any updates?

Lee • 07-10-2023 02:06

തൊടകത്തിലെ intro ok oru ഹോളിവുഡ് ടെച് എനിക്കു feel cheythu ?

വെറുത്തെ phantasy tag scroll ചെയ്തു പോകുമ്പോ name കണ്ടു കേറി പിന്നെ first part വായിച്ചപ്പപ്പോ ഒരു spark അടിച്ചു a ഒരു ഇതില് full വായിച്ചു എന്താ പറയാം മോനെ just awesome ?
എന്തോ Dev എന്ന characternu space കോറഞ്ഞ പോലെ തോന്നി he deserve more space in this story (Maybe this is just my feeling)
കിട്ടുമായിരിക്കും അടുത്ത പാർട്ടിൽ ലെ?
Anyway keep going man ?

Kunju? • 06-10-2023 13:56

Verthe oru part nokkiyatharnnu
Super story anutto
5 parts ottayadikk vayich theerthu
Like koravayond petten notice cheyyunnilla
This story deserves more..❤️
But ithra pettenn climax ayo?
Iniyum kore karyangal parayanulla pole thonnunnu.

Anyway adutha part climax anel ella flashbackum parayan marakkaruth?
?????

Jomon • 06-10-2023 15:08

എന്റെ ചെറിയ സ്റ്റോറി notice ചെയ്തതിൽ സന്തോഷം...next പാർട്ട് ഞാൻ വെറുതെ അങ്ങനെ എന്തേലുമൊക്കെ എഴുതി ഇടാൻ ഉദ്ദേശിക്കുന്നില്ല.,..ടൈം എടുത്തു വലിയൊരു part ആയി തന്നെ ഇറക്കാൻ ആണ് ഉദ്ദേശം....? 5 part വരെ വായിച്ച സ്ഥിതിക്ക് climax ഇനായി അല്പം wait ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

Babu • 08-11-2023 13:48

Take u r time dear

Lekshmi • 06-10-2023 13:02

I am surprised to hear that next will be the climax for a story & theme with this much depth.
Please keep on expanding as there is an alien connection also.

Ajath • 05-10-2023 23:27

കഥ സൂപ്പർ???????
അതിനേക്കാൾ സൂപ്പർ പറഞ്ഞ സമയത്ത് വന്ന നീയാ ???????
  കഥയെ വർണ്ണിക്കാൻ എനിക്ക് വാക്കുകളില്ല അതിനാൽ ഞാൻ വർണ്ണിക്കുന്നില്ല..........

അടുത്ത പാർട്ടി ശനിയാഴ്ചക്കുള്ള വരുമോ????????

എന്ന്
സ്വന്തം വായനക്കാരൻ

Riderx • 05-10-2023 21:55

പെട്ടന്ന് തീരാൻ പോണ പോലെ
ആ കണ്ടറിയാം
അടിപൊളി ആണ്

Love iT?

വിഷ്ണു • 05-10-2023 21:16

നന്നായിരുന്നു...

വിശ്വനാദന് ജോ സ്വപ്നം കണ്ട ഒരു മരണം കിട്ടും എന്ന് പ്രെദീക്ഷിക്കുന്നു...

പിന്നെ ദേവും... ജോയും തമ്മിൽ എന്തേലും കണക്ഷൻ ഉണ്ടോ....
ദേവിന് പറ്റിയ ഒരു എതിരാളി ആണോ വിശ്വൻ...

പിന്നെ ഇത്രെയും കഴിവുകൾ ഉള്ള ദേവിന്റെ അച്ഛനെ അങ്ങനെ ഈസിയായി കൊല്ലാൻ സാധിക്കുമോ.. ?

Jomon • 05-10-2023 22:10

ദേവിന്റെ അച്ഛൻ ഒരു പോരാളി ആയിരുന്നു..അത് സമ്മതിക്കുന്നു...പക്ഷെ അതെല്ലാം അങ്ങ് കാർട്ടൺ ഗ്രഹത്തിൽ...ഇവിടെ ഇങ്ങു ഭൂമിയിൽ അയാൾ വെറുമൊരു മനുഷ്യനു സാമാനമാണ്....ബുദ്ധി ശക്തി കൂടുതൽ ആണ് പക്ഷെ ചതി എന്നൊരു സാധനത്തിനെ ബുദ്ധി കൊണ്ടു എതിർത്തു നിൽക്കുക എന്നത് എപ്പോഴും നടക്കണമെന്നില്ല...അങ്ങനെ ഒരു ചതി കാരണമാണല്ലോ അയാൾ ഭൂമിയിൽ എത്തി പെട്ടത് പോലും

Calvin • 05-10-2023 16:43

Bro patunna ethrem nerthe idane ?

Mouli • 05-10-2023 11:55

ഇനി തിന്മയുടെ പദനം ആകണം നന്മയുടെ ആകരുത്