Chapter Title : EXTRA CLASS [Sukimon]
ഞാൻ പെട്ടന്ന് തല ഉയർത്തി മനസ്സിൽ ആകെ ഒരു കുളിർമ തോന്നി മിസ്സ് പറഞ്ഞു 'എന്റെ വിഷമം എന്താണെന്നു തിരക്കിയതായി ഒരേ ഒരാൾ താൻ ആ' മിസ്സ് പറഞ്ഞു 'എന്തേലും പറയെടോ ഇനി ഇപ്പം നാളെ ടൂർ അല്ലെ നമുക്ക് അടിച്ചു പൊളിച്ചു പോയിട്ടുവരാം' 'തനിക് ഞാൻ ഇത്രേം പറഞ്ഞിട്ടും തന്റെ പിണക്കം മാറിയില്ലേ' ഇതെല്ലാം കെട്ടുകഴിഞ്ഞപ്പോൾ എന്റെ മനസിലെ വികാരരങ്ങൾ പുറത്ത് ചാടി ഞാൻ പറഞ്ഞു 'മിസ്സിനോട് പിണങ്ങാനോ' "അത് എനിക്ക് ഈ ജീവിതത്തിൽ സാധിക്കില്ല ഞാൻ ഈ കോളേജിൽ വരുന്നത് തന്നെ മിസ്സിനെ ഒന്ന് കാണാനും മിസ്സിനോട് ഒരു വാക്ക് മിണ്ടാനും ആണ് മിസ്സിനെ കണ്ടില്ലെങ്കിൽ എനിക്ക് പ്രാന്ത് എടുക്കുന്ന പോലെ തോന്നും മിസ്സ് അന്ന് വഴക്ക് പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊട്ടിപോകുന്ന പോലെ എനിക്ക് തോന്നി പക്ഷെ എനിക്ക് മിസ്സിനോട് ഒട്ടും ദേഷ്യം ഉണ്ടായിരുന്നില്ല ഞാൻ മിസ്സിനെ വേദനിപ്പിച്ചോ എന്ന് ഓർത്തുള്ള വിഷമം ആയിരുന്നു എനിക്ക് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മിസ്സിനെ ആ ആ ഇഷ്ടം ഇന്ന് പ്രണയമായി അതിന്റെ മൂർധന്യത്തിൽ എത്തി നിൽക്കുന്നു" മിസ്സ് പെട്ടന്ന് 'സുദീപ്....' എന്ന് വിളിച്ചു എഴുന്നേറ്റു ഞാൻ പറഞ്ഞു 'അതെ മിസ്സ് അന്ന് സ്റ്റാഫ് റൂമിൽ admission എടുക്കാൻ വന്നപ്പോൾ ഉള്ള ആദ്യ കൂട്ടിയിടിയിൽ തന്നെ ഞാൻ വീണുപോയി അന്ന് തൊട്ട് ഇന്ന് വരെ എന്റെ മനസിൽ ഒരു പെണ്ണ് മാത്രെ ഉള്ളു അത് എന്റെ ഈ സിനി മിസ്സ് ആണ്', 'മിസ്സിന്റെ കല്യാണം കഴിഞ്ഞത് ആണെന്നും ഒരു കുട്ടി ഉണ്ടെന്നും എല്ലാം അറിയാം
💬 Comments
View all comments