0%

Chapter Title : EXTRA CLASS [Sukimon]

Author : Sukimon Read All Parts 721

പക്ഷെ എന്നിട്ടും എനിക്ക് മിസ്സിനോട് ഉള്ള പ്രണയം മറക്കാൻ സാധിച്ചില്ല' മിസ്സിന്റെ കണ്ണുകൾ നിറഞ്ഞു 'സുദീപ്.. സുദീപ്.. നീ എന്താ ഈ പറയുന്നത് എന്ന് വല്ലോ ധാരണയും ഉണ്ടോ ഞാൻ അങ്ങനെ ഒന്നും നിന്നെ കുറിച് കരുതിയിട്ടേ ഇല്ല ' ഞാൻ പറഞ്ഞു 'എനിക്ക് മിസ്സിനെ വേണം മിസ്സ്‌ ആണ് എന്റെ എല്ലാം' എന്ന് പറഞ്ഞു ഞാൻ മിസ്സിനെ കെട്ടിപിടിച്ചു മിസ്സ്‌ അനങ്ങാതെ നിന്നു 1 min അങ്ങനെ നിന്ന ശേഷം ഞാൻ ഇറങ്ങി പൊന്നു. അന്ന് വീട്ടിൽ വന്നപ്പോൾ സന്തോഷവും ദുഃഖവും തോന്നി എനിക്ക് ഇത്രേം നാളും ഞാൻ കൊണ്ടുനടന്ന പ്രണയം എനിക്ക് തുറന്നു പറയാൻ പറ്റി വിഷമം എന്താണെന്നു വച്ചാൽ മിസ്സിന് എന്നോട് വെറുപ്പ് ആകുമോ എന്നത് ആയിരിന്നു ഇതെല്ലാം ആലോചിച് കിടന്നു നാളെ രാവിലെ അറിയാം എന്ത് ആണേലും, നാളെ ആണ് ടൂർ പോകുന്ന ദിവസം. അങ്ങനെ എല്ലാവരും കാത്തിരുന്ന ടൂർ ദിവസം ആയി ഞാൻ അന്ന് ഇച്ചിരി താമസിച്ചു ആണ് കോളേജിൽ എത്തിയത് ഞാൻ ചെല്ലുമ്പോൾ എല്ലാവരും ബസിൽ കേറി സ്ഥാനം പിടിച്ചിരുന്നു എന്റെ ഫ്രണ്ട്‌സ് അവന്മാരുടെ line ഉം ആയി സൊള്ളാൻ പറ്റുന്ന രീതിയിൽ സ്ടലങ്ങൾ set ചെയ്ത് ഇരുന്നു. ഞാൻ ബസിൽ കേറി നോക്കിയപ്പോൾ സീറ്റ്‌ എല്ലാം ഫീൽഡ് അജിത് സാർ ചോദിച്ചു 'എന്താ ലേറ്റ് ആയത്' ഞാൻ പറഞ്ഞു 'അലാറം അടിച്ചില്ല സാർ'. സാർ ന്റെ കല്യാണം കഴിഞ്ഞിട്ട് 1 month ആയതേ ഉണ്ടായിരുന്നുള്ളു സാർ ന്റെ കൂടെ wife ഉം ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ സിനി

💬 Comments

View all comments