Chapter Title : എയർഹോസ്റ്റസ് ശിവന്യ (MAHADEV)
എന്നൊള്ളു അവളുടെ മനസിന്റെ വാശി ആണ്.
അവൾ വെളിയിലേക്ക് നോക്കി തന്നെ ഇരുന്നു... ഫ്ലൈറ്റ് പൊങ്ങി ഉടൻ തന്നെ എല്ലാരും പിന്നിലേക്കു ചാഞ്ഞു... ഫ്ലൈറ്റ് 2 മിനുട്ടിനകത്തു തന്നെ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു... സീറ്റ് ബെൽറ്റ് സൈൻ ഓഫ് ആയി... കുറിച്ച പേർ ടേക്ക് ഓഫ് ചെയ്ത സമയത് കയ്യടിക്കുന്നുണ്ടായിരുന്നു..
"ദാറ്റ് വാസ് എ നൈസ് ടേക്ക് ഓഫ്.." ആ വയസ്സൻ പറഞ്ഞു
അവൾ അയാളെ നോക്കി ചിരിച്ചു.. അതെ സമയം ആ പയ്യൻ ആയ പൈലറ്റ് ഇനോട് ഉള്ള ഇഷ്ടവും റെസ്പെക്ടറും വർധിച്ചിരുന്നു.
5 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ അവളുടെ തുടയിൽ തൊട്ടു... പേര് എന്താണെന്നും മറ്റും ചോദിച്ചു... ആദ്യമൊക്കെ ഞാൻ വല്യ കാര്യത്തിൽ മിണ്ടീല... പിന്നെ അവൾ വിചാരിച്ചു ഇനിയും 1 മണിക്കൂറിലേറെ സമയം ഫ്ലൈറ്റിൽ ഇരിക്കണം ... വെളിയിൽ നോക്കിയാ പിന്നേം പേടി തോന്നും... അപ്പൊ എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാമെന്ന്.. അവളും അങ്ങോട്ട് കാര്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി..
' "അങ്കിൾ ന്റെ പേര് എന്താ "
"ഞാൻ ജയ പ്രസാദ്."
"ഓഹ്.. എന്റെ അച്ഛന്റെ പേര് ശിവ പ്രസാദ് എന്നാണ് അങ്കിളേ ."..
ആണോ..? അത് കൊള്ളാലോ.?
"അങ്കിൾ എന്ത് ചെയ്യുന്നു?"
"ഞാൻ ഫ്ലൈറ്റ് ക്യാപ്റ്റൻ ആയിരുന്നു.. ഇപ്പൊ റിട്ടയർ ആയി "
"ഓഹ് അങ്കിൾ പൈലറ്റ് ആയിരുന്നോ.?" എനിക്ക് അവരെ ഒക്കെ ഒത്തിരി ഇഷ്ടാണ്.
അത് കേട്ടയുടനെ അവൾക് ആ കിളവന്റടുത് പ്രേതെക ഇഷ്ടമൊക്കെ തോന്നി.
"മോള് എന്ത് ചെയ്യുന്നു..?" അയാൾ അവളോട് ചോദിച്ചു
"ഞാൻ ഐർഹോസ്റെസ്സ് ആകാൻ ഫ്രാങ്കഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൽ
💬 Comments
View all comments