0%

Chapter Title : ഏഴാം സ്വർഗം 3 [പുലിയാശാൻ]

Author : Kambikathakal Read All Parts 308
ആദ്യം നീ ചെന്ന് ടോസ്സിട് •ടോസ്സ് കിട്ടിയതെനിക്ക് പക്ഷെ ഞാനവന്മാരെ ബാറ്റിംങ്ങിന് വിട്ടു ധോണിയെപ്പോലെയൊരു പവർ ഫിനിഷെർ നമുക്കുമുണ്ടായിരുന്നു വിമൽ പല്ലൻ വിമൽ.പത്തോവറാണ് കളി യഥാർഥ ക്രിക്കറ്റ്‌ നിയമങ്ങളോടെ കളി തുടങ്ങി ആദ്യത്തെ മൂന്നോവറാണ് പവർപ്ലേ.അവന്മാര് പത്തോവറിൽ നൂറ്റിയിരുപത്തിനാല്.ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങി ഞാനാണ് ഓപ്പൺ ബാറ്റ്സ്മാൻ പതിനെട്ടു ബാളിൽ ഫിഫ്റ്റി തൊട്ടടുത്ത ബാളിൽ ക്യാച്ച് സാരമില്ല ഞങ്ങളുടെ പിള്ളേരുണ്ടല്ലൊ ഒൻപതോവറിൽ ഈസിയായി കളി ജയിച്ചു. "കുട്ടാ അപ്പൊ പോകാം???? "വരിന്റ മക്കളേ ഇന്ന് കുടിച്ചു മരിക്കും •ഞങ്ങൾ വണ്ടിയെല്ലാമെടുത്ത് നേരേ ബാറിലേക്ക് വിട്ടു മൊത്തം പതിനെട്ടു പേരുണ്ട്.നേരേ പോയൊരു വലിയ റൂമെടുത്തു "ഏലിയാസേട്ടാ ആ രഞ്ജിത്തിനെ റൂമിലേക്കൊന്നു പറഞ്ഞുവിട്.പിന്നെ എല്ലാത്തിനും ക്യാഷ് ഞാൻ തന്നോളാം അച്ഛനെ വിളിച്ച് പാര വെച്ചു ബുദ്ധിമുട്ടണ്ട "ഓടാ •ഞാൻ റൂമിലേക്ക് പോയി "മനു ശിവ ജഹാസെ നിങ്ങള് കുടിക്കില്ലല്ലൊ താഴപ്പോയി ഫുഡിന് ഓർഡർ കൊട്....അല്ലെങ്കിൽ വേണ്ട രഞ്ജിത്തിപ്പൊ വരും അവനോട് പറയാം "ഹാ കുട്ടേട്ട ജോലി കിട്ടിയ പാർട്ടി തന്നെ? "ഓടാ രഞ്ജിത്തെ ഡാ ജോജി എന്തൊക്കെ വേണമെന്ന് പറഞ്ഞോ "ഒരു കീസ് ബിയറ് മൂന്ന് അല്ലെങ്കിൽ വേണ്ടാ നാല് ജോണിവാക്കറിന്റെ ഫുള്ള് "ജോണിവാക്കറേ നീ കൂച്ചോളാ
"നിൻറെ സ്വന്തം ബാറല്ലെ അളിയാ വല്ലപ്പോഴുമേ നമുക്ക് ജോണിവാക്കറൊക്കെ കുടിക്കാൻ പറ്റു "മ്മ് പറപറ "പിന്നെ ആവശ്യമായ ഫുഡ്‌ ബീഫും പൊറോട്ടയും മസ്റ്റായിരിക്കണം പിന്നെ ദാ ഇവന്മാർക്ക് കഴിക്കാൻ മൂന്ന് മട്ടൻ ബിരിയാണി "എടാ ജോജി എന്റ കഴുത്തറുക്കല്ലേടാ "രഞ്ജിത്തേ ഇവൻ ഇങ്ങനെയൊക്കെ പറയും പോയി ഞാൻ പറഞ്ഞ സാധനമെല്ലാം എടുത്തിട്ടു വാ

💬 Comments

View all comments