Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]
അത് തന്റെ ചുണ്ടുകൾക്കിടയിലാക്കി ഏതാനും നിമിഷങ്ങളോളം നുകർന്നു. മനുവിന്റെ ഉള്ളിൽ ലഹരി നുരയിട്ടുയർന്നു. അലീനയുടെ ചുണ്ടുകൾക്ക് ഇതു വരെ ഇല്ലാതിരുന്ന ഒരു മാദകത്വം വന്നു ചേർന്നിരിക്കുന്നുവോ? അവന്റെ ആശ്ചര്യം വർദ്ധിക്കുകയായിരുന്നു. മനുവിന്റെ കീഴ്ച്ചുണ്ടിൽ അവൾ ദീർഘമായി ചുംബിച്ചു … . അലീന അവന്റെ അധരത്തെ സ്വതന്ത്രമാക്കിയപ്പോൾ അവർ ഇരുവരും ശ്വാസത്തിനു വേണ്ടി കിതക്കുകയായിരുന്നു. മനുവും അലീനയും ഒരു ആലിംഗനത്തിൽ അമർന്ന് കിടക്കയിൽ ഉരുണ്ടു. വന്യമായ ആവേശത്തോടെ അവർ തമ്മിൽ പകരത്തിനു പകരം ചുംബനങ്ങളേകി. അധരങ്ങൾക്കിടയിൽ വിദ്യുത്കണങ്ങൾ പാറി. ഉദ്ദീപ്തമായ വികാരവായ്പിൽ അവർ ഇരുവരും സ്വയം മറന്നു. മനുവിന്റെ നാവ് അലീനയുടേതുമായി ചുറ്റിയിഴുകി; അവ ഒരു യുഗ്മനൃത്തത്തിൽ പുളഞ്ഞു. അവരുടെ ഉമിനീരുകൾ തമ്മിൽ ഒന്നായി. അവരുടെ മസ്തിഷ്കങ്ങളിൽ ആവേശം നുരയിട്ടുയരുകയും സ്വബോധം മറയുകയുമായിരുന്നു. ഉൽക്കടമായ അഭിനിവേശത്തോടെ അവർ മറ്റെയാളിന്റെ വസ്ത്രങ്ങളെ ആക്രമിച്ചു; മുഷ്ടിയുദ്ധത്തിൽ പരാജയമടഞ്ഞ് അവ നിലംപറ്റി. അലീന താഴെയും മനു മുകളിലുമായി അവർ പരസ്പരം അഭിമുഖമായ നിലയിലായി. മനു അല്പം പിന്നിലേക്കു നീങ്ങി തന്റെ മുഖം അലീനയുടെ സ്തനങ്ങളോട് അടുപ്പിച്ചു. അവളുടെ ഒരു പനിനീർപുഷ്പത്തിന്റെ ഇതളിനോട് നിറത്തിലും ഗന്ധത്തിലും രസത്തിലും സമാനമായ മുലക്കണ്ണുകൾ … അവയിൽ ഒന്നിന്മേൽ മനുവിന്റെ ചുണ്ടുകൾ അമർന്നു. "ഉം … ങ്ഹും … ." അവൾ ഒന്നു മുറുങ്ങി. മനു അവളുടെ മുലക്കണ്ണിനെ ഉറുഞ്ചുകയും ഒപ്പം അവളുടെ മുലഞെട്ടിനെ തന്റെ നാവു കൊണ്ട് തട്ടിത്തട്ടി തഴുകുകയും ചെയ്തു. അവനാണോ അതോ അലീനക്കാണോ അതിൽ നിന്ന് കൂടുതൽ സുഖാനുഭൂതി ലഭിച്ചത് എന്ന് പറയുക അസാദ്ധ്യമായിരുന്നു. അവളുടെ സ്തനശിഖമേൽ മനു മെല്ലെ, വളരെ മെല്ലെ, ഒന്ന്
💬 Comments
View all comments