0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

അവളും അവനും സംതൃപ്തതയുടെ മന്ദസ്മിതങ്ങൾ തൂകി. ആവേശത്തോടെ അവർ തമ്മിൽ കെട്ടിപ്പുണർന്ന് ഗാഢഗാഢം ചുംബിച്ചു. മഴ. മണ്ണിന്റെ മാദകഗന്ധമുയർത്തിക്കൊണ്ട് അത് ക്ഷണനേരത്തിനുള്ളിൽ ആർത്തലച്ചു കൊണ്ട് പാഞ്ഞു വന്നു. പ്രണയലീലകളുടെ രംഗവേദിയായ ആ കിടപ്പറയുടെ ജാലകങ്ങളിലെ ചില്ലുപാളികളിലേക്ക് കാറ്റ് മഴത്തുള്ളികൾ വാരിയെറിയുന്ന ചറുപിറശബ്ദം ആ കമിതാക്കളുടെ മനസ്സിൽ സംഗീതമായി; മഴ കൊണ്ടുവന്ന കുളിര് അവരുടെ സിരകളിൽ താപം ഉയർത്തി. മനു അലീനയെ തന്‍റെ ബലിഷ്ഠങ്ങളായ കൈകളിൽ കോരി എടുത്ത് അവളെ കിടക്കമേൽ മലർത്തിക്കിടത്തി. അലീനയുടെ കാലുകൾക്കിടയിലേക്ക് അവൻ മുഖം പൂഴ്ത്തി. മനുവിന്‍റെ അധരങ്ങളും നാവും അവളുടെ രതിപുഷ്പത്തിൽ എന്തൊക്കെയോ ചെയ്തു. സുഖാനുഭൂതിയുടെ ആലസ്യത്തിൽ അലീന കിടക്കയിൽ കൈകൾ കുത്തി തന്‍റെ ഉടലിന്‍റെ പൂർവാർദ്ധം ഉയർത്തി മുതുക് വില്ലു പോലെ പിന്നിലേക്ക് വളച്ചു. അവളുടെ യോനീദളങ്ങളെയും, അവളുടെ രതിപ്രണാളിയെയും, അവളുടെ കൃസരിയെയും, എല്ലാം അവൻ വിദഗ്ദ്ധമായി പരിചരിക്കുകയായിരുന്നു. അധികം വൈകാതെ രതിഹർഷത്തിന്‍റെ മറ്റൊരു വൈദ്യുതോത്സരണം അവളുടെ മസ്തിഷ്കത്തിലും നാഡികളിലും പേശികളിലും പൊട്ടിത്തെറിച്ചു. പൊടുന്നനെയുള്ള ഒരു നിശ്വാസത്തോടൊപ്പം അവളിൽ നിന്ന് "ആഹ്!" എന്ന ശബ്ദം ഒരു തേങ്ങലായി ഉയർന്നു … . അലീനയുടെ ശരീരത്തിലെ സുരതപ്രഹർഷത്തിന്‍റെ വിറയലകൾ അടങ്ങുവാൻ ഏതാനും ക്ഷണങ്ങൾ വേണ്ടി വന്നു. അവളുടെ മുഖത്ത്‌ നിർവൃതിയുടേതായ അരുണാഭ പടർന്നിരുന്നു. അവളുടെ രതിമന്ദിരത്തിൽ നിന്നും ശിരസ്സുയർത്തി മനു അവളുടെ മുഖത്തേക്ക്‌ നോക്കി. “Come here … .” അവളുടെ ചൊടികൾ കാറ്റു പോലെ മന്ത്രിച്ചു. അലീനയുടെ കണ്ണുകളിൽ അവനെ ഇനിയും തന്നിൽ സ്വീകരിക്കാനുള്ള ഭാവം ഒരു കുസൃതിത്തിളക്കമേകി. അവളുടെ മീതെ അവൻ ഇഴഞ്ഞു നീങ്ങി. അലീനയുടെയും മനുവിന്‍റെയും മുഖങ്ങൾ തമ്മിലും

💬 Comments

View all comments