0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

മാറിടങ്ങൾ തമ്മിലും അരക്കെട്ടുകൾ തമ്മിലും ചേർന്നു. അവളുടെ ഉള്ളിൽ അവൻ വീണ്ടും പ്രവേശിച്ചു. മനുവിന്‍റെ നിതംബം തെല്ല്‌ ഉയർന്നു; അവന്‍റെ ജനനേന്ദ്രിയം അവളുടേതിൽ നിന്ന്‌ അല്പം പുറത്തേക്കിറങ്ങി. മനു അവന്‍റെ ഇടുപ്പ്‌ താഴ്ത്തിയപ്പോൾ അലീന തന്‍റേത്‌ തെല്ല്‌ ഉയർത്തി. അവർ ഇരുവരുടെയും ചലനങ്ങൾ തമ്മിൽ പകുതിവഴിക്കു വച്ച്‌ കൂട്ടിമുട്ടി. മനുവിന്‍റെ വാൾ ഒരിക്കൽ കൂടി അലീനയുടെ ഉറയിൽ പൂർണമായും ആഴ്ന്നു. അവരുടെ ജഘനങ്ങൾ തമ്മിൽ ആവർത്തിച്ച് അകന്നും വീണ്ടും അടുത്തും സുരതതാളം തുടർന്നു; അതിൻ്റെ മൂർദ്ധന്യത്തിൽ മനു തന്‍റെ സംഭോഗമൂർച്ഛയിൽ എത്തിച്ചേർന്നു. അവന്‍റെ ഉടൽ ആസകലം ത്രസിച്ചു. ഞരമ്പുകൾ മുറുകി. കേവലസുഖാനുഭൂതിയിൽ അവൻ എല്ലാം മറന്നു. അലീന അവനെ ഇറുകെപ്പുണർന്നു. മാത്രകൾ ഇടവിട്ട്‌ വിറയലുകൾ അവനിലൂടെ കടന്നു പോയി. മനുവിന്‍റെ ശിശ്നനാളത്തിൽ നിന്നും ഇളംചൂടാർന്ന സ്രവം അലീനയുടെ ഗർഭാശയഗളത്തിലേക്ക്‌ ധാരകളായി തെറിച്ചു. ഒരു തവണ, രണ്ടു തവണ, മൂന്നു തവണ. അനുസ്യൂതം ശക്തി കുറഞ്ഞു കുറഞ്ഞു വന്ന്‌ ആ ചീറ്റലുകൾ ദുർബലമായ ഒരു ഉറവയായി ഒടുവിൽ നിലച്ചു. അവന്‌ സംതൃപ്തി നൽകിയതിന്‍റെ ചാരിതാർത്ഥ്യത്തോടെ അലീന അവന്‍റെ കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട് കീഴ്ച്ചുണ്ടു കടിച്ച്‌ മന്ദഹസിച്ചു. മനു തന്‍റെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു. ആലിംഗനബദ്ധരായി അവർ ഇരുവരും കിടക്കയിൽ കിടന്ന്‌ ഉരുണ്ടു. അലീന മനുവിന്‍റെ മുകളിൽ എത്തിയ ഒരു വേളയിൽ അവൾ അവന്‍റെ മുഖത്തിനു മീതെ, നെറ്റിയിൽ നിന്നും താഴേക്ക്‌, അവന്‍റെ കൺപോളകളെ തഴുകിയടച്ചു കൊണ്ട്‌ തന്‍റെ കൈത്തലം ഓടിച്ചു. സ്വയം അറിയാതെ മനു ഒരു മോഹനിദ്രയിലേക്ക്‌ ചായുകയാണ്‌ ഉണ്ടായത്‌. അലീനയുടെ രൂപം ധരിച്ചിരുന്ന അരുന്ധതി കിടക്കയിൽ

💬 Comments

View all comments