Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]
കിടക്കുകയാണ് താൻ. ഇത് എവിടമാണ്? ഒരു ഹോസ്പിറ്റൽ ആകാൻ സാദ്ധ്യത ഇല്ല. ”അലീനാ, ഇത് … നമ്മൾ … എവിടെയാ ഇത്?“ മനു ചോദിച്ചു. ”ശ്‌്് … .“ അലീന അവന്‍റെ ചുണ്ടുകൾക്കു മീതെ തന്‍റെ കൈവിരൽ വച്ചു. ”ഒന്നും മിണ്ടല്ലേ. അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം.“ അവൾ പറഞ്ഞു. അലീനയുടെ സ്വരത്തിന് അഭൌമമായ ഒരു മാധുര്യം വന്നു ചേർന്നിട്ടുണ്ടോ? മനു അദ്ഭുതപ്പെട്ടു. താൻ കേട്ടത് അലീനയുടെ ശബ്ദം തന്നെ … പക്ഷേ … മന്ദമൊഴുകുന്ന ജലധാര പോലെ, വീണാനാദം പോലെ, മനസ്സിനെ വശീകരിക്കുന്ന ഏതോ ഒരു ശ്രുതി അതിൽ അലിഞ്ഞു ചേർന്നിരിക്കുന്നതു പോലെ ഒരു തോന്നൽ. അലീന കിടക്കയിൽ കയറി മനുവിന്‍റെ അരികിൽ കിടന്നു. അവളുടെ കൈവിരലുകൾ അവന്‍റെ കവിളത്ത് തലോടി. മെല്ല അവൾ തന്‍റെ മുഖം അവന്‍റേതിനോട് അടുപ്പിച്ചു. അവളുടെ ചുണ്ടുകൾ മനുവിന്‍റെ ചുണ്ടുകളിൽ ഒന്ന് മന്ദം ഉരസി. ആ സ്പർശനത്തിൽ നിന്നുണ്ടായ തരിപ്പ് അവന്‍റെ ഉടലാകെ ചൂടു പകർന്നു. ഒന്നു കൂടി അവൾ അതു ചെയ്തു. പിന്നെ അവന്‍റെ മേൽച്ചുണ്ടിൽ അവൾ മൃദുവായി തന്‍റെ ചൊടികൾ ചേർത്തു; ഒരേയൊരു നിമിഷത്തേക്കു മാത്രം. എന്നിട്ട് അവന്‍റെ കീഴ്ച്ചുണ്ടിലും അവൾ അത് ആവർത്തിച്ചു. ഒന്നു കൂടി മേൽച്ചുണ്ടിൽ … ഇത്തവണ അവൾ അത് തന്‍റെ ചുണ്ടുകൾക്കിടയിലാക്കി ഏതാനും നിമിഷങ്ങളോളം നുകർന്നു. മനുവിന്‍റെ ഉള്ളിൽ ലഹരി നുരയിട്ടുയർന്നു. അലീനയുടെ ചുണ്ടുകൾക്ക് ഇതു വരെ ഇല്ലാതിരുന്ന ഒരു മാദകത്വം വന്നു ചേർന്നിരിക്കുന്നുവോ? അവന്‍റെ ആശ്ചര്യം വർദ്ധിക്കുകയായിരുന്നു. മനുവിന്‍റെ കീഴ്ച്ചുണ്ടിൽ അവൾ ദീർഘമായി ചുംബിച്ചു … . അലീന അവന്‍റെ അധരത്തെ സ്വതന്ത്രമാക്കിയപ്പോൾ അവർ ഇരുവരും ശ്വാസത്തിനു വേണ്ടി കിതക്കുകയായിരുന്നു. മനുവും അലീനയും ഒരു ആലിംഗനത്തിൽ അമർന്ന് കിടക്കയിൽ ഉരുണ്ടു. വന്യമായ ആവേശത്തോടെ അവർ തമ്മിൽ പകരത്തിനു പകരം ചുംബനങ്ങളേകി. അധരങ്ങൾക്കിടയിൽ വിദ്യുത്‌കണങ്ങൾ പാറി. ഉദ്ദീപ്തമായ വികാരവായ്പിൽ അവർ ഇരുവരും സ്വയം മറന്നു. മനുവിന്‍റെ നാവ് അലീനയുടേതുമായി ചുറ്റിയിഴുകി; അവ ഒരു യുഗ്മനൃത്തത്തിൽ പുളഞ്ഞു. അവരുടെ ഉമിനീരുകൾ തമ്മിൽ ഒന്നായി. അവരുടെ മസ്തിഷ്കങ്ങളിൽ ആവേശം നുരയിട്ടുയരുകയും സ്വബോധം മറയുകയുമായിരുന്നു. ഉൽക്കടമായ
💬 Comments
View all comments