Chapter Title : ഏഴു പൂത്തിരികൾ 2 [TRCI Stories]
എടുത്തോ ......
ഞാൻ താഴേക്ക് പോയി.
അച്ഛൻ : ആ മോനെ , കുറച്ചു നേരമായല്ലോ ? നിന്റെ കൂട്ടുക്കാരൻ ഇവിടെ നിന്നെ കാത്തുനിൽക്കുന്നുണ്ട് .
ഞാൻ ഇടങ്കണ്ണിട്ട് അതുലിനെ നോക്കി .
അതുൽ : എന്നാ..... ഞങ്ങൾ.... വരട്ടെ ...?
അച്ഛൻ : ആയിക്കോട്ടെ .......
അവിടുന്ന് കാണാമറയത്തെത്തിയപ്പോ തന്നെ ഞാൻ ഫോൺ അതുലിന്റെ കൈയിൽ കൊടുത്തു .
അതുൽ : ഹഹഹഹ.... ഇതെന്താടാ കുമ്മായം വാരി തേച്ചതോ ?
ഞാൻ : സമയം നന്നായതോണ്ട് കിട്ടിയതാ .... പിന്നെ നീ വന്നില്ലായിരുന്നേൽ ചിലപ്പോ പണി.....
അതുൽ : അതല്ല . നീ രാവിലെതന്നെ ഇറങ്ങിയില്ലേ , എനിക്ക് വേണ്ടത് അതായിരുന്നു . ആ സ്പിരിറ്റ് . ഇനി മുന്നോട്ട് കൊണ്ടുപോയാൽ പലതും നേടാം .
അന്ന് നമ്മള് നേരെ ബാറിലേക്കായിരുന്നു . അവിടെ രഘുവും ഞാൻ കാത്തുനിൽപ്പുണ്ടായിരുന്നു . പിന്നെ അന്നത്തെയൊരു പാർട്ടിയൊക്കെ കഴിഞ്ഞ് സന്ധ്യയായി തിരിച്ചുവരാൻ . ഫിറ്റായ ചുരുക്കം ദിവസങ്ങളിളൊക്കെ ഞാൻ വീടിന്റെ പുറകിലേക്കുള്ള കുറ്റിക്കാട്ടില്ലേയായിരുന്നു വരാറുള്ളത് . ആകെ ഇരുട്ടിയിട്ടുണ്ടായിരുന്നു . അന്ന് ഞാൻ രഘുവിനൊപ്പമായിരുന്നു മടങ്ങിയത് . നമ്മക്ക് രണ്ടുപേർക്കും പിരിയേണ്ടത് കാട്ടിലായിരുന്നു .
ഞാൻ : ഇന്ന് കുറച്ചധികം കഴിച്ചൂന്ന് തോന്നുന്നു .
രഘു : മുന്നോട്ട് ലൈറ്റ് അടീ .. കൊ... @$#!!....പൂ ...@#%$..
ഞാൻ : നീ ഒറ്റയ്ക്ക് പോവോ ?
രഘു : നില്ല് . അടിക്കല്ല . അതാരാ ?!! മുന്നില് ?
ഞാൻ : അത് ഏതോ പെണ്ണാന്നാ തോന്നേ
💬 Comments
View all comments