Chapter Title : ഏഴു പൂത്തിരികൾ 2 [TRCI Stories]
... ദേ നോക്കാം ....
രഘു : ടോർച്ച് അടിക്കല്ല , അവരിങ്ങട്ട് കാണും . നിന്റെ വീട്ടിലെയാ ?
ഞാൻ : കണ്ടിട്ട് അപർണ്ണയേച്ചിയെ പോലുണ്ട് .
രഘുവിന്റെ വീട്ടിലേക്കുള്ള വളവ് എത്തി .
രഘു : നീ വേഗം പുറകെ പോ ... ഈ വഴി വേറെ ആരും വരാറില്ല . ഈ രാത്രിക്കും ...
ഞാൻ : ഈ ടോർച്ചു നീ വെച്ചോ ... എന്റെ വീട് അടുത്താ .... ആ കുഴീ ... ചെന്ന് ചാടല്ലേ ....
( തുടരും )
💬 Comments
View all comments