0%

Chapter Title : ഏഴു സുന്ദര രാത്രികൾ [സച്ചു]

Author : kkstories Read All Parts 292

സെറ്റ് ആക്കുവോ....

അശ്വിൻ:പിന്നല്ല...

സമയം 12 ആയപ്പോ ബിനോയ്‌ സാർ എല്ലാ ഗ്രുപ്പിനെയിം വിളിച്ചു ചെയ്യണ്ട കാര്യങ്ങൾ ഓരോ ഗ്രുപ്പിന്റെയും ഉത്തരവാദിത്തം അതൊക്കെ പറഞ്ഞു....അശ്വിന്റെ ഗ്രൂപ്പിന് കിട്ടിയത് കൾചിറൽ പ്രോഗ്രാം... അപ്പോൾ തന്നെ ഗോപിക മെയിൻ ആവാൻ തുടങ്ങി

"ഇന്നത്തെ പാട്ടും ഡാൻസും ഒക്കെ നമ്മൾ വേണം ചെയ്യാൻ എന്തേലും ഒക്കെ പ്രോഗ്രാം കണ്ടുപിടികം..."ആ കുട്ടത്തിൽ ഉണ്ടായിരുന്ന ഗോപികയുടെ ലൈൻ ആയിരുന്നു മിഥുൻ സ്വഭാവികം ആയിട്ടും പിന്നെ അവരുടെ കളിയും തമാശയും ഒരു സൈഡിൽ അശ്വിനും വിമലും മറ്റേ സൈഡിൽ

വിമൽ:എന്ത് ബോർ ആണല്ലേ ഇവർക്കു മര്യാദ ഇല്ലല്ലേ....

അശ്വിൻ:മ്മ്മ് അതെ ലൈൻ ഇല്ലാത്തത്കൊണ്ട് അങ്ങനെ പറഞ്ഞു ആശ്വസികാം.... അപ്പോൾ സ്നേഹയും നയനയും അവരുടെ അടുത്തേക് വന്നു അശ്വിന്റെ നെഞ്ചിടിപ് കൂടി എങ്കിലും അവൻ പരമാവധി ചിരിച്ചുകൊണ്ട് തന്നെ നീന്നു...

എന്ത് പരിപാടിയ "ചെയ്യാ.... പാട്ട് അറിയോ.... അശ്വിനെ...."നവ്യ ചോദിച്ചു..

"ഏയ്യ് എനിക്ക് അറിയില്ല ദേ വിമൽ ൻ അറിയാം...."

"പോടാ...എനിക്ക് അറിയില്ല.....

വിമൽ ചാടി പറഞ്ഞു...

നവ്യ:എന്നാൽ പിന്നെ വേറെ എന്തേലും ഐഡിയ പറ...

അവരോട് ചോദിക് ഗോപിക അല്ലെ ലീഡർ.... സ്നേഹയുടെ മുഖത്തു നോക്കാതെ അശ്വിൻ നവ്യയെ നോക്കി പറഞ്ഞു..

നവ്യ:അവർ ഇനി എപ്പളാ വരുന്നന്ന ആർക്കറിയാം....

എന്നാൽ ഒരു കാര്യം ചെയ്യ് സ്നേഹയും വിമലും പാട്.... നവ്യ പറഞ്ഞു

അശ്വിൻ മനസ്സിൽ വിചാരിച്ചു ഈ കോടാലി പെണ്ണ് എനിക്ക് പണിയകുവോ..... എങ്ങനെ എങ്കിലും അത് നടക്കരുത് എന്നാ വിചാരത്തിൽ അവൻ പറഞ്ഞു... പാട്ട് തന്നെ വേണോ... വേറേ എന്തെകിലും.... നോക്ക്

അപ്പോൾ അവനെ

💬 Comments

View all comments