Chapter Title : ഏഴു സുന്ദര രാത്രികൾ [സച്ചു]
വിമൽ സഹായിക്കുന്നത് അശ്വിന്റെ ഉള്ളിൽ നീരസം ഉണ്ടാക്കി അവൻ നവ്യയേ പറഞ്ഞു വിട്ട് സ്നേഹയെ സേഫ് ആക്കി. രാത്രിയിൽ ഫുഡ് കഴിച്ചുകൊണ്ടിരുന്ന അശ്വിന്റെ അടുത്തേക് സ്നേഹ വന്നു.അവന്റെ അടുത്ത് ഇരുന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു."ഒട്ടും അസൂയ ഇല്ലല്ലേ മോനെ"
"അതെന്താ" അശ്വിൻ ചോദിച്ചപ്പോൾ. സ്നേഹ അവന്റെ കാതിൽ എന്തോ പറഞ്ഞു..........
(തുടരും)
💬 Comments
View all comments