0%

Chapter Title : ഏഴു സുന്ദര രാത്രികൾ [സച്ചു]

Author : kkstories Read All Parts 159

ഇപ്പോൾ ഇല്ല...

അശ്വിൻ:പിന്നെന്താ രാവിലെ.........

സ്നേഹ:ഓ അതോ അത് ആ സമയത്ത് ഞാൻ അവരോട് ഒക്കെ കുറെ പറഞ്ഞിരുന്നു സെറ്റ് ആയപ്പോ ഉള്ള കാര്യങ്ങൾ പിന്നെ ഇപ്പോൾ ബ്രേക്ക് ആയി എന്ന് പറയാൻ ഒരു മടി.......നിനക്ക് ഇല്ലേ....."

"അത് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല..... "അശ്വിൻ ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു... പേരെന്തായിരുന്നു.....?

അവളുടെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അശ്വിൻ ഒന്ന് പണിപ്പെട്ടു..... അവൻ മറുപടി കൊടുക്കാൻ പറ്റിയില്ല.

സ്നേഹ അതേപറ്റി കൂടുതൽ ചോദിച്ചതും ഇല്ല..

ഒന്ന് നടന്നിട്ട് വന്നാലോ കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അശ്വിൻ ചോദിച്ചു.

സ്നേഹക്കും സമ്മതം. അവൻ എഴുന്നേറ്റു നിന്ന് അവളെ നോക്കി. ബ....

അവൾ അശ്വിന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു ആ ഒരു ചെറിയ സ്പർശം പോലും അവനെ മറ്റൊരു ലോകത്തേക് കൊണ്ടുപോയിരുന്നു. അവർ ഗ്രൗണ്ടിലൂടെ നടന്നു അവൾ അവളുടെ വീടിനെ പറ്റിയും ബ്രേക്ക്‌ അപ്പ്‌ ആയതിന്റെ കാരണങ്ങളും അവനോട് പറഞ്ഞു അവനെ പോലും മറന്ന് അതൊക്കെ കേട്ടുകൊണ്ടിരുന്നു ഇടക്ക് അവൻ ചോദിച്ചു നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ.... അതിന് മറുപടി എന്നോണം ആദ്യം ഒരു ചെറു ചിരിയും പിന്നെ മറ്റൊരു ചോദ്യവും വന്നു അതെന്താ അങ്ങനെ ചോദിച്ചേ.....?

അശ്വിൻ:ചുമ്മാ പറയ്.....

സ്നേഹ:ഇഷ്ടപെടുന്ന ആളുടെ കൂടെ ട്രിപ്പ്‌ പോവണം......

അശ്വിൻ ഒരു നിമിഷം വേറെ ഏതോ ലോകത്ത് എന്ന പോലെ ആയി മാറാൻ തുടങ്ങി..

ഒടുവിൽ ഒരു ചെറുചിരിയും ആയി സ്നേഹ അവളുടെ റൂമിലേക്ക് പോയി.

രാത്രി അശ്വിൻ ഉറങ്ങൻ കഴിഞ്ഞതേ ഇല്ല സ്നേഹയുമൊത്ത് മറ്റൊരു ലോകത്ത് സ്വപ്നം കണ്ടുകൊണ്ടേ ഇരുന്നു.

മൂന്നാം ദിവസം

കിച്ചൺ ഡ്യൂട്ടി ഉള്ളത് കൊണ്ട് തന്നെ അതിരാവിലെ തന്നെ അശ്വിനും വിമലും മിഥുനും കിച്ചണിൽ ഒരു ബെഞ്ചിൽ പോയി ഇരുപ്പായി അപ്പോളേക്കും സ്നേഹയും നവ്യയും ഒക്കെ അങ്ങോട്ടേക്ക് വന്നു. പിന്നീട് അവർ രാവിലത്തെ ഫുഡ്‌ ഉണ്ടാകുന്ന തിരക്കിൽ ആയി സംഭവം ഇങ്ങനെ നടക്കുണ്ടെങ്കിലും അശ്വിന്റെ ശ്രദ്ധ സ്നേഹയിൽ ആയിരുന്നു അവൻ അവളെ സഹായിക്കാൻ തുടങ്ങി. അന്ന് രാവിലെ സ്കൂളിന്റെ പിൻവശം വൃത്തിയാക്കുന്നതിൽ സ്നേഹക്ക് ഒപ്പം

💬 Comments

View all comments