Chapter Title : ഫാമിലി ഡ്രാമ【1】[®൦¥]
കുറിച്ചു. അന്വേഷിക്കണമായിരുന്നു.
,, നീ പിന്നെ അന്വേഷിച്ചിട്ട് ആണോ അവന്റെ ഒപ്പം കിടന്നത്.
,, അത് ആ പ്രായത്തിൽ പറ്റിപോയി.
,, ഇതിനു മാത്രം ഇപ്പോൾ എന്താ പ്രശനം.
,, എന്താ പ്രശനം ഇല്ലാത്തത് . ഞാൻ ഗർഭിണി ആവുന്നത് വരെ നല്ല ജീവിതം. പിന്നെ അയാൾക്ക് ആരും ഇല്ലാത്തപ്പോൾ ആവശ്യം നിറവേറ്റി പോകാൻ ഒരു ഉപകരണം.
,, എന്താ നീ പറയുന്നത്.
,, അയാൾക്ക് ഒരുപാട് പെണ്ണുമായി ബന്ധം ഉണ്ട്. അയാളുടെ ഉപ്പ മരിക്കും വരെ വീട്ടിൽ വച്ചു ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഞാൻ താഴെ റൂമിൽ ഉള്ളപ്പോൾ തന്നെ അയാൾ മുകളിൽ ഓരോരുത്തിയെ കൂട്ടി വരും.
,, മോളെ
,, ഇനി വിളിച്ചിട്ട് എന്തിനാ എന്റെ ജീവിതം തുലച്ചപ്പോൾ സമദാനം ആയില്ലേ. കഴിഞ്ഞ ദിവസം ഒരു 14 വയസ് തോന്നിക്കുന്ന സ്കൂൾ യൂണിഫോം ഇട്ട പെണ്ണുമായിട്ട പകൽ വന്നത്. അജു ഇല്ലാത്തത് ഭാഗ്യം. അല്ലെങ്കിൽ രാത്രി അവൻ ഉറങ്ങിയ ശേഷം ആണ് വരുന്നത്.
,, നജു.
,, എല്ലാത്തിനും കാരണം നിങ്ങൾ ആണ് നിങ്ങൾ മാത്രം. ഞാൻ അയാളുടെ ഭാര്യ ആയിട്ട് തന്നെ ജീവിക്കും. അങ്ങനെ അയാളെ വേറെ ഒരുത്തിയെകൊണ്ടു കെട്ടിക്കില്ല.
തന്റെ മകളുടെ തന്നെ കുറ്റക്കാരൻ ആക്കിയുള്ള വാക്കുകൾ റഹ്മാനെ വല്ലാതെ മുറിവേല്പിച്ചിരുന്നു. അയാൾ ആ റൂമിൽ നിന്നും പോകുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അന്ന് അയാൾ ഭക്ഷണം കഴിച്ചില്ല. അജുവിനെ ഭക്ഷണം കഴിപ്പിച്ചു അവൾ ഭക്ഷണം കഴിക്കാതെ കിടന്നു. അജുവും നജുവും ഒരുമിച്ച് ആണ് കിടന്നത്.
നജു നല്ല ഉറക്കം ആണ്.
💬 Comments
View all comments