Chapter Title : ഫാമിലി ഡ്രാമ【2】[®൦¥]
എല്ലാം കഴിഞ്ഞു വൈകുന്നേരം വന്ന അൻവർ അപ്പോൾ തന്നെ പോയി.
എല്ലാം കൊണ്ടും അയാളെ രണ്ടു വാക്ക് പറയണം എന്ന് വിചാരിച്ചു അവൾ മുകളിലേക്ക് നടന്നു. റൂമിന്റെ അവിടെ എത്തിയതും ഉള്ളിൽ നിന്നും നല്ല ഉള്ള സംസാരം അവളെ അവിടെ നിർത്തിച്ചു.
നല്ല പരിചയം ഉള്ള ശബ്ദം. അവൾ ഒന്നുകൂടെ ചെവിയോർത്തു അതേ തന്റെ അനിയത്തി സമീറയുടെ ശബ്ദം. തന്നെക്കാൾ 6 വയസ് ഇളപ്പം ഉള്ള എന്റെ അനിയത്തി ഇതയുടെ ഭർത്താവിനൊപ്പം.
അവൾ ഡോർ വഴി ചെറുതായി ഒന്ന് നോക്കി. അതേ സമീറ തന്നെ. അവൾ , നജു ഷോക്ക് അടിച്ച പോലെ ചുമരിൽ ചാരി നിന്നു. ഈ സമയം ഉള്ളിൽ.
,, ഇക്ക ഇനി വേണോ എന്നെ കൊണ്
,, ഒന്നുകൂടെ കഴിഞ്ഞു ഞാൻ കൊണ്ട് ചെന്ന് ആക്കാം
,, അയ്യോ അത് വേണ്ട ബസ് സ്റ്റോപ്പിൽ മതി
,,നിനക്ക് ഇത്ര കഴപ്പ് ആയിരുന്നോ
,, ദേ ഇക്ക. ഉപ്പയുടെ ചടങ്ങ് കഴിഞ്ഞു ഒറ്റയ്ക്കുള്ള അമ്മയിഅമ്മയുടെ അടുത്തേക്ക് പോവാൻ നിന്ന എന്നെ ബസ് സ്റ്റോപ്പിൽ നിന്നും വിളിച്ചു. ഞാൻ കൊണ്ട് ചെന്ന് ആക്കം എന്നു പറഞ്ഞു എന്നെ മയക്കി കളിച്ചതും പോര
,, ഹാ അത് വരെ ഒക്കെ കളിച്ചു അന്ന് തന്നെ കൊണ്ട് ചെന്ന് ആക്കാൻ നിന്നപ്പോൾ നീ പറഞ്ഞത് ഓർക്കുന്നുണ്ടോ. ഇത്ത വരാൻ 3 ദിവസം ആവും അതുവരെ ഇക്കയുടെ സുഖം എനിക്ക് അറിയണം എന്ന്.
,, അത് പിന്നെ ഇങ്ങനെ ഞാൻ സുഖിക്കുന്നത് ആദ്യം ആയിട്ട് ആണ്.
,, എന്നിട്ട് എന്ത്
💬 Comments
View all comments