Chapter Title : ഫാൻ്റസി ലോകം 5 [മോങ്കി]
എല്ലാം എടുത്ത് പുറത്തേക്ക് ഇറങ്ങി . വൈകാതെ തന്നെ അവളെ പിക് ചെയ്യാൻ ആയി അവളുടെ കാമുകനും . എന്നെ കണ്ട പാടെ അയാള് കാറിൽ നിന്ന് ഇറങ്ങി വന്നു.
ബുൾ : ഹൈ. എന്തൊക്കെ ഉണ്ട്? നമ്മൾ തമ്മിൽ സംസാരിക്കുന്നില്ല എങ്കിലും ഇവിടെ നടക്കുന്നത് എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ ഇവിടേക്ക് തിരികെ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. യാത്രയുടെ ക്ഷീണത്തിൽ റെസ്റ്റ് എടുക്കുവായിരുന്നു. പിന്നെ ഈ ട്രിപ്പ് ഞങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. തൻ്റെ ഭാര്യ ഇന്ന് ആവും തന്നോട് പറഞ്ഞിട്ടുണ്ടാവുക. മറ്റൊന്നും ഉള്ളിൽ തോന്നരുത്, എല്ലാം തൻ്റെ ഭാര്യയുടെ മാത്രം പ്ലാൻ ആണ്.
ഇതും പറഞ്ഞ് ഒരു സുഹൃത്തിനെ പോലെ അയാള് എനിക്ക് ഷേക്ക് ഹാൻഡ് ഒക്കെ തന്നു. എൻ്റെ ഭാര്യയുടെ ലഗേജ് എല്ലാം ഞാൻ ഒരു വേലക്കാരനെ പോലെ ഡിക്കി ലേക്ക് വെക്കുമ്പോൾ അയ്യാൾ തൻറെ കാമുകിയെ പിക് ചെയ്യാൻ വന്നതുപോലെ അവൾക്ക് ഡോർ തുറന്ന് കൊടുക്കുകയും കയ്യിൽ പിടിച്ചു കമിതാക്കളെ പോലെ എൻ്റെ മുൻപിൽ പെരുമാറുകയും ചെയ്തു.
അയാള് ഡ്രൈവിങ് സീറ്റിലേക്ക് പോകുമ്പോൾ എൻ്റെ ഭാര്യ ഗ്ലാസ് താഴ്ത്തി എന്നോട് : തൻ്റെ ആഗ്രഹം പോലെ ഞാൻ ഇയാളെ ഇപ്പൊൾ ശരിക്കും പ്രേമിക്കുന്നു. അതുകൊണ്ട് ഈ സമയത്ത് നമ്മൾ നാട്ടിൽ പോകുന്ന കാര്യം എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. എന്തായാലും ഞങൾ പോയി വന്നിട്ട് ഒരുമിച്ച് ഇരുന്ന് തീരുമാനിക്കാം.
അവർ യാത്ര പോകുന്നു....
💬 Comments
View all comments