Chapter Title : Female led Relationship [Aadhil]
Female led Relationship
Author : Aadhil
ഗുഡ് മോർണിംഗ്...ആദിൽ.എന്തു ഉറക്കം അന്ന് എഴുനേറ്റ് ചായ കുടിക്ക്.. പതിയെ കണ്ണുതുറന്നു അവളെ ഞാൻ നോക്കി ഇങ്ങോട്ട് വാ പെണ്ണെ എന്നും പറഞ്ഞു ബെഡിലേക് വലിച്ചു ഇട്ടു.. അവളെ കെട്ടിപിടിച്ചു കിടന്നു. എന്താ മോനെ ഉദ്ദേശം സൺഡേ ആണെന്ന് കരുതി എന്നെ കൊല്ലോ നീ..
ഹായ് ഞാൻ ആദിൽ ശേ ഈസ് മൈ വൈഫ് വർഷ.. ഞങ്ങളുടെ ഇന്നർകാസറ്റ് മാരേജ് ആണ് ഇപ്പോ കല്യാണം കഴിഞ്ഞു ബാംഗ്‌ളുർർ സെറ്റിൽഡ് ആണ് . എന്നെക്കാളും 3വയസു മുത്തതാണ് അവൾ അതുകൊണ്ട് തന്നെ അവൾ പറയുന്നതെ ഞങ്ങളുടെ റിലേഷനിൽ ലാസ്റ്റ് ആൻഡ് ഫസ്റ്റ് ഡിസൈഷൻ. പിന്നെ എന്നെ അത്ര ഇഷ്ട്ടളൊണ്ട് അവൾ ആഗ്രഹങ്ങൾ സാധിച്ചു തരും.
പ്രണയം എല്ലാം ഓരോ ഫ്ലാഷ്ബാക്ക് ആയിട്ട് പറയാം ഇപോപറഞ്ഞ ആ ഫ്ലോ പോവും.. 2മതം കാരണം വീട്ടുകാർ പുറത്താക്കി ഒളിച്ചോടി വന്നതാണ്. എന്റെ വീട്ടിൽ ഒരിക്കലും സമ്മതികില്ല. അവളുടെ വീട്ടിൽ സമ്മതിച്ചു ബട്ട് അവളെക്കാളും അജ് കുറവ് അവിടെ ഒരു വലിയ കാരണം ആയി. ബട്ട് അവളുടെ അമ്മക്കു. അവൾ ആണ് എല്ലാം തീരുമാനിക്കുന്നത് അറിഞ്ഞപോ തന്നെ ഇഷ്ട്ടായി..
ഞങ്ങളുടെ കല്യാണം ഒരു രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഒരു മഞ്ഞ ചേരടിൽ ഒരു താലി അവളുടെ ഓഫീസിലെ സ്റ്റഫ് മാത്രം ഇണ്ടായുള്ളു താലി എടുത്തു കെട്ടാൻ നേരം ആവൾ എന്നെ നോക്കി എന്റെ കൈ വിറക്കുന്നത് കണ്ടപ്പോൾ അത് വാങ്ങി എന്റെ കഴുത്തിൽ കെട്ടി... എല്ലാവരും ഒരു നിമിഷം എന്നേം അവള്ളയും മാറി മാറി
💬 Comments
View all comments