0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.4K

ഇള്ളിള്ളാകുഞ്ഞു…..

ടീവിയിലേക്ക് നോക്കിയിരിക്കുന്നവളുടെ മുഖത്തേക്ക് നോക്കിയതും കണ്ടതാ ചുണ്ടാണ്…ഉള്ളിവടയുടെ എണ്ണമയം പറ്റി തിളങ്ങുന്ന…അവൾ ചവക്കുമ്പോൾ ചെറുതായി വിടരുകയും കൂടുകയും ചെയ്യുന്നയാ തേനട……..രാവിലത്തെ രംഗം ഓർമ വന്നതും അരയിലൊരു തരിപ്പുണരുന്നത് അവനറിഞ്ഞു…ഒരാൾ എഴുന്നേൽക്കുന്നതും…

അവളാ വിരൽത്തുമ്പു കൂടൊന്നു ചപ്പി നുണയുന്നത് കണ്ടതും നിയന്ത്രണം വിട്ടവൻ എഴുന്നേറ്റു അടുക്കളപ്പുറം കടന്നു ബാത്‌റൂമിലേക്ക് കയറി..ഭിത്തിയിൽ ചാരി നിന്ന് കിതച്ചു…ആകെയൊരു ദാഹം….മുണ്ടിനു മുന്നിലെ മുഴുപ്പിലേക്ക് അമർത്തിയൊന്നു പിടിച്ചു…ചെവിയിലും മുഖത്തേക്കും ചൂടിരച്ചുകയറി…

“നാറീ…പൊടിക്കടങ്ങെടാ…വയ്യാത്ത കുഞ്ഞാണെടാ അതു..” മനസാക്ഷി അരക്കെട്ടിലെ കുഞ്ഞു ശബരിയെ നോക്കി മുരണ്ടു….

പെട്ടെന്ന് വാതിൽ തുറന്നുവന്നു...നോക്കിയതും കണ്ടു തന്നെ നോക്കി മിഴിച്ചുനിക്കുന്നവളെ..അവളുടെ നോട്ടം തന്റെ കയ്യിലേക്കാണെന്ന് കണ്ടതും അവൻ വേഗം കൈ പിൻവലിച്ചു…

“മ്മ്…എന്തേ…”

ചളിപ്പ് പുറത്ത് കാട്ടാതെയാവൻ ചോദിച്ചു…

“എനിക്കൊന്ന് മുള്ളാൻ…” പറഞ്ഞുതീർന്നതും കാലിനിടയിലൂടെ മൂത്രം ഒഴുകിയിറങ്ങി…ഇതിപ്പോ പതിവായതുകൊണ്ട് അവൾക്കത്ര ചമ്മലൊന്നുമുണ്ടായില്ല…

“കുഞ്ഞുമണിയെ…ഉമ്മിനെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേട്ടാ..” ചെറുചിരിയോടെ അവളുടെ വയറിലേക്ക് കൈ വച്ചു പറഞ്ഞവൻ മുന്നോട്ട് നടന്നു..അവൾ ബാത്‌റൂമിനുള്ളിലേക്ക് കയറി…ആദ്യമായാണിങ്ങനെയൊക്കെ…താനുറങ്ങുവാണെന്ന് കരുതി അവൻ വയറിൽ കൈ വെക്കുന്നതും അനക്കം അറിയുന്നതുമെല്ലാം അവൾ അറിയാറുണ്ട്…മുഴച്ചുവരുന്ന ഭാഗത്തു ഒരു കുഞ്ഞുമ്മയും…അപ്പോൾ ഉള്ളം നിറയും..തന്റെ അറിവോടെ ഇതാദ്യം..അവന്റെ മാറ്റം…..

അവൾക്കിടാനുള്ള മാക്സി അലമാരയിൽ നിന്നും എടുക്കുകയായിരുന്നു അവൻ…

“ ഏത് നേരത്താണോ ഡോർ കുറ്റിയിടാൻ മറന്നേ…ആ പെണ്ണെന്ത് വിചാരിച്ചുകാണും…കണ്ടു കാണുമോ അവൾ….ഛെ…ഒള്ള വിലയും കൂടെ പോയി…”

ചിന്തിച്ചു കൊണ്ടിരിക്കെ ആണ് അവളുടെ കരച്ചിൽ കേട്ടത്…

ഓടിയെത്തുമ്പോൾ വേദന കൊണ്ടുചുളിഞ്ഞ മുഖവുമായി വയറിൽ അമർത്തിപിടിച്ചവൾ നില്കുന്നു….മുഖമാകെ ചുവന്നുകയറി കണ്ണുകൾ നിറഞ്ഞൊഴുകുന്നു….

“ ഹോസ്പിറ്റലിൽ പോകാം…വാട്ടർ ബ്രേക്ക്‌ ആയതാ മൂത്രം അല്ലായിരുന്നു..”

അവൾ പറഞ്ഞുതീർന്നതും വാരിയെടുത്തുകൊണ്ടവൻ മുൻവശത്തേക്കൊടി…സിറൗട്ടിലിരുതി

💬 Comments

View all comments