Comments
Munne vanna story ayirunno ithu nthayalum veendum idan thonniya nannayi adipoli story vayikan patti super excellent 👌
എവിടെ ഒക്കെ തിരിഞ്ഞു നിന്നെ ഇതു വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ 🥰 എന്റെ കുഞ്ഞിമോനെ ഉഫ് 🥰
ഇല്ലോളം വൈകിയാലും വന്നല്ലോ
മടങ്ങി വരൂ കുഞ്ഞേ... എന്ന് വിളിക്കാത്ത ദിവസങ്ങൾ വിരളം അവസാനം ഗൂഗിളിൽ പോയി സെർച് ചെയ്ത് "ഫിദ " എന്ന് എവിടുന്നും കിട്ടിയില്ല
വായിച്ചിട്ട് വരാവേ 🥰
ആ പിന്നേം വന്നല്ലോ ഫിദേം അനാമികേം!
ഇതിവിടെ കാണാതുകൊണ്ടു വേറെ ഒരു സൈറ്റ് ഇൽ കേറി ഒന്നൂടെ വായിച്ചിരുന്നു.
ഇവിടെ ഒന്നൂടെ ഇട്ടതു നന്നായി. ഇനി തപ്പി നടക്കണ്ടല്ലോ.
From: Chapter 1