Chapter Title : ഫിദ [Anamika]
കണ്ണുകൾ നിറഞ്ഞൊഴുക്കി…ചുണ്ട് കടിച്ചുപിടിച്ചു…
SI എന്ന സ്വാധീനത്തിൽ കിട്ടിയ സ്പെഷ്യൽ റൂമിൽ രണ്ടു ബൈസ്റ്റാൻഡേർബെഡിടീച്ചിരുന്നു അവൻ….അതിലൊന്നിലേക്ക് മേരിയമ്മച്ചി കിടന്നു….തോമാച്ചായൻ രാവിലെ വരാമെന്നു പറഞ്ഞു വീട്ടിലേക്ക് പോയി…..പാലും കുടിച്ചു കുഞ്ഞി സുഖമായുറങ്ങുന്നു….
അവൾക്കരികിലായി ഒരു കസേരയിട്ട് ബെഡിലേക്ക് തല ചായ്ച്ചവൻ കിടന്നു..
ഇടക്ക് അവളുടെ ഞരക്കം കേട്ടാണുണർന്നത്….
“കുഞ്ഞേ…എന്നാടാ..”
“സ്റ്റിച്ചിന്റെ അവിടെ വേദനിക്കുന്നു”
“ മരുന്നിന്റെ എഫക്ട് മാറിയതാകും ഞാൻ സിസ്റ്ററെ വിളിക്കാം”
സിസ്റ്റർ വന്നു വേദന മാറാൻ സപ്പോസിറ്ററി വച്ചു തിരിച്ചു പോയി…
“ ആ പമ്പിങ്ങെടുക്കാവോ….കുടിച്ചിട്ട് 2 മണികൂറോളം ആയില്ലേ…എണീറ്റാലോ”
കട്ടിലിനോട് അടുത്തിട്ടിരിക്കുന്ന baby cradle ഇൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കിയവൾ പറഞ്ഞു…
അവനാ പമ്പെടുത്ത് കൊടുത്തു…. റിമോട്ടിൽ ബെഡ് അഡ്ജസ്റ്റ് ചെയ്‌തു….അവളെ ഒന്നു നിവർത്തി ബെഡിലേക്ക് ചാരി ഇരുന്നു…എന്നിട്ടവളെ നെഞ്ചിലേക്ക് ചായ്ച്ചിരുത്തി….അവളൊരു തട്ടം കൊണ്ട് മറച്ചു പിഴിഞ്ഞെടുക്കാൻ തുടങ്ങി…
വേദന കൊണ്ടവളുടെ മുഖം ചുളിയുന്നത് കണ്ടതും നെറുകിൽ തലോടി കുഞ്ഞു കുഞ്ഞുമ്മ കൊടുത്തു അവൻ…
“വേദനിക്കുന്നുണ്ടോ കുഞ്ഞേ…”
“മ്മ്”
ഡിം ലൈറ്റ് മാത്രമിട്ട മുറിയിൽ ഭിത്തിയോട് തിരിഞ്ഞുറങ്ങുന്ന മേരിയമ്മച്ചിയെ ഒന്ന് നോക്കിയവൻ അവളുടെ മുഖം പിടിച്ചുയർത്തി…
എപ്പോളും തേൻ നിറഞ്ഞു കുതിർന്നിരുന്ന ഇപ്പോൾ വരണ്ടിരിക്കുന്ന ചുണ്ടിലേക്ക് നോക്കി…
കൈക്കൊരു ചെറിയ വിറയലോടെ അവളുടെ കീഴ്ച്ചുണ്ടിൽ പെരുവിരൽ അമർത്തി…
“നനച്ചു തരട്ടേടി…”
അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പതിഞ്ഞവൻ ചോദിച്ചു….
“ഫിദാ..”
ചുണ്ടിലേക്ക് ചുണ്ടടുപ്പിച്ചവൻ വിളിച്ചു..അവന്റെ മീശത്തുമ്പവളുടെ മൂക്കിലുരസി….ചുണ്ടു ചേർത്തതും അവൾ മുഖം വെട്ടിച്ചതവന്റെ കൊതിയാളിക്കത്തിച്ചു….
“താട്ടെഡീ……”
ഒന്നും മിണ്ടാതെയവൾ ചുണ്ടു വിടർത്തി…..
ആർത്തിയോടെ ശബരിയാ ചുണ്ടുകൾ രണ്ടുമങ്ങു വിഴുങ്ങി….അവളുടെ വാ മുഴുവൻ ഉള്ളിലേക്ക് കയറിപ്പോകും
💬 Comments
View all comments