0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.3K

ബട്ടൺ അഴിച്ചുകൊണ്ട് അവൻ പുറത്തേക്ക് വന്നു..

“ഞാൻ ഒറ്റക്കുള്ളത് കൊണ്ട് ഒരു മുറിയെ ഫർണിഷ് ചെയ്‌തിട്ടുള്ളു..മറ്റേതിൽ ഹൌസ് ഓണറുടെ സാധനങ്ങൾ സ്റ്റോർ ചെയ്‌തിരികുവ..താൻ തത്കാലം എന്റെ മുറി ഉപയോഗിച്ചോളു..അവനിറങ്ങിവന്ന മുറിയിലേക്ക് കണ്ണു കാണിച്ചുകൊണ്ട് പറഞ്ഞു..അവൾ കയ്യിലുള്ള കൂടുമായി മുറിക്കകത്തേക് നടന്നു..അത് നോക്കിയവന്റെ കണ്ണുകൾ നടക്കുമ്പോൾ താളത്തിൽ ഇളകുന്ന അവളുടെ മുടിയിലേക്കും അത് വിടർന്നു മറച്ചിരിക്കുന്ന തള്ളിനിൽക്കുന്ന അരക്കെട്ടിലേക്കും നീണ്ടു..

ഛെ…താനിതിവിടെയൊക്കെയാ നോക്കുന്നത്..പെണ്ണുങ്ങളെ കാണാത്ത പോലെ..അല്ല താനാരെയാ നോക്കിയിട്ടുള്ളത് ഇതുവരെ..അവൻ സ്വയം പറഞ്ഞുകൊണ്ട് അടുക്കളവശത്തേക്ക് നടന്നു..അവിടെ കണ്ട വാഷ്ബാസിനിൽ മുഖം കഴുകി ഹാളിലെത്തുമ്പോൾ ടെൻഷനോടെ എല്ലായിടവും നോക്കുന്നുണ്ട് പെണ്ണ്..

”എന്തേ…“

അവൾ അവനു നേരെ നോക്കി..പിന്നെ മുഖം താഴ്ത്തി..

”എന്താ… കാര്യം പറ കൊച്ചെ“

”എനിക്കൊന്ന് മുള്ളണം..അർജന്റാ..“ വലതുകയിലെ ചെറുവിരൽ ഉയർത്തിയവൾ പറഞ്ഞതും ആ ഭാവം കണ്ടവന് ചിരി വന്നുപോയി..മറച്ചുപിടിച്ചുകൊണ്ടവൻ അവളെ നോക്കി

”റൂമുകളൊന്നും ബാത്ത് അറ്റാച്ഡ് അല്ല..അടുക്കളയോട് ചേർന്നുണ്ട് ഒരെണ്ണം അതിലേക്ക് പൊയ്ക്കോ..“

പറഞ്ഞു തീർന്നതും അവളൊരു പോക്കായിരുന്നു..

വയറും വച്ചു പതിയെ പോടി എന്നുള്ളാലെപറഞ്ഞുകൊണ്ടവൻ പിന്നാലെ ചെന്നു..ഒരു കുഞ്ഞു വർക്ക്‌ ഏരിയ കടന്നു ബാത്‌റൂമിലേക്ക് കാലെടുത്തു വക്കും മുന്നേ അവിടെ മൂത്രമൊഴിച്ചുപോയി..ചുരിദാറിൽ കൈകൂട്ടിപിടിച്ചു അവനെ വെപ്രാളത്തിൽ നോക്കിയതും അന്തം വിട്ട് നോക്കി നിൽപ്പുണ്ടവൻ..

“ഇപ്പൊ ഇങ്ങനെയാ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല”

“ സാരമില്ല അകത്തേക്ക് കയറിക്കോ എന്നിട്ട ഇട്ടതൊക്കെ മാറ്റ് ഞാൻ വേറെ എടുത്തിട്ട് വരാം..”

തലകുനിച്ചു നില്കുന്നവൾ ഇപ്പോ വിതുമ്പുമെന്ന് തോന്നിയതും പറഞ്ഞുകൊണ്ടവൻ അകത്തേക്ക് നടന്നു..

കട്ടിലിൽ ഇരുന്ന കവറിൽ നിന്നും അവളുടെ ഡ്രസ്സ്‌ എടുക്കുമ്പോൾ കൂടെ കണ്ട ഇന്നറിലേക്ക് നോക്കിയതും  ചുണ്ടിലൊരു

💬 Comments

View all comments