Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
"അതെന്തിനാ അങ്ങനെ ഒരു ഫോട്ടോ. ?"
" വെറുതെ എനിക്ക് കാണാൻ. എന്റെ കുറേ ഫോട്ടോ ശ്രീയേട്ടന്റെ ഫോണിൽ ഇല്ലേ? അതുപോലെ എനിക്കും വേണം ശ്രീയേട്ടന്റെ ഫോട്ടോ. "
"ഫിദാ ... ഫിദ എന്നിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? അല്ലാതെ എന്തിനാ ഇങ്ങനെയൊക്കെ എന്നോട്.?"
"ഉണ്ട്. എന്തേ പ്രതീക്ഷിച്ചൂടെ. അത് പക്ഷെ ഇപ്പോൾ പറയാൻ മനസ്സില്ല. പറ്റുമെങ്കിൽ കണ്ടു പിടിക്ക്."
"കണ്ടു പിടിച്ചാൽ എന്ത് തരും..? "
"എന്ത് വേണം.? ശ്രീയേട്ടൻ എന്ത് ചോദിച്ചാലും ഞാൻ തരും. എനിക്ക് ഉള്ളത് എന്തും. കണ്ടു പിടിച്ചില്ലെങ്കിലോ ? ഞാൻ പറയുന്നത് എനിക്ക് തരുമോ? "
"അതിന് എന്റെ കൈയിൽ എന്താ ഉള്ളത് തരാൻ..?"
"അത് എന്തോ ആയിക്കോട്ടെ ? ശ്രീയേട്ടന്റെ കൈയിൽ ഉള്ളതെ ഞാൻ ചോദിക്കു തരുമോ?! "
"ആ ശരി തരാം . ഫിദ ചോദിക്കുന്നത് ഞാനും തരും. "
"ശ്രീയേട്ടന് എന്താ വേണ്ടത്... ? അത് പറഞ്ഞില്ലല്ലോ?"
"അപ്പോൾ ഞാൻ കണ്ടുപിടിക്കും എന്ന് ഉറപ്പാണല്ലേ?.."
"ഉറപ്പ് ഒന്നും ഇല്ല. പക്ഷെ ശ്രീയേട്ടൻ കണ്ടു പിടിക്കണം എന്നാ എന്റെ ആഗ്രഹം.?"
"അപ്പോൾ ഞാൻ ചോദിക്കുന്നത് എന്തും തരേണ്ടി വരില്ലേ? "
"അതിന് എന്താ... എനിക്ക് ഉള്ളത് അല്ലേ തരേണ്ടത്.. അത് ശ്രീയേട്ടന് തരുന്നതിൽ എനിക്ക് വിഷമം ഒന്നും ഇല്ല."
"ആണോ? എന്നാൽ കണ്ടു പിടിച്ചിട്ട് തന്നെ ബാക്കി കാര്യം'.
". എന്നാൽ അങ്ങനെ ആവട്ടെ. നമുക്ക് നാളെ കാണാം. ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്..."
"എനിക്ക് ഏതാണ്ട് കാര്യം മനസ്സിലായിരുന്നു. പക്ഷെ അത് ഉറപ്പിക്കാൻ പറ്റില്ല. ഒരു
💬 Comments
View all comments