0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.9K

ഫിദകുട്ടിയുടെ സെൽഫികൾ. പല തരത്തിലുള്ള ഫോട്ടോകൾ.

എന്റെ പൊന്നേ ഈ പെണ്ണിന് എന്തൊരു സൗന്ദര്യം ആണ്. ഇവളെ കെട്ടുന്നവൻ ശരിക്കും ഒരു ഭാഗ്യവാൻ തന്നെ. അതുപോലെ അല്ലേ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നത്. ചാഞ്ഞും ചെരിഞ്ഞും എടുത്ത ഫോട്ടോകളിൽ പലതിലും അവളുടെ മുലയുടെയും കുണ്ടിയുടെയും ഷൈപ്പ് എടുത്തു കാണാം. രണ്ടിനും നല്ല മുഴുപ്പ് ഉണ്ട്. വിരിഞ്ഞ അരക്കെട്ടും. അത്യാവശ്യം വണ്ണം ഉണ്ട്. കെട്ടിപിടിച്ചു കിടക്കാൻ തന്നെ നല്ല സുഖം ആയിരിക്കും. അവൾ പറഞ്ഞ പോലെ ഞാൻ അവളുടെ ഫോട്ടോ കണ്ടു കൊതിച്ചിരുന്നുപോയി . ഈ മൊഞ്ചത്തിയെ എനിക്ക് കെട്ടാൻ കഴിഞ്ഞെങ്കിൽ ഞാൻ ആഗ്രഹിച്ചു.

രാത്രിയിൽ അവൾ വിളിച്ചു.

"ശ്രീയേട്ടാ.. എന്തുണ്ട് വിശേഷം.. ?"

"ഇതെന്താ ഇങ്ങനെ ഒരു ചോദ്യം..?"

"ഏയ്‌.. വെറുതെ ചോദിച്ചതാ.. അതേ ഫോട്ടോ ഞാൻ മൂത്തുമ്മയ്ക്ക് അയച്ചു കൊടുത്തു. മൂത്തുമ്മയ്ക്ക് വലിയ സന്തോഷം ആയി. "

"ആണോ? സന്തോഷം. അല്ല! രാവിലെ വിളിക്കാൻ പറ്റാത്ത ആൾ ഇപ്പോൾ എങ്ങനെയാ വിളിക്കുന്നത്.?"

"എന്റെ ശ്രീയേട്ടാ.. രാവിലെ ഉപ്പയുടെ വീട്ടിൽ നിന്നും ആളുകൾ വന്നു . അപ്പോൾ ഞാൻ എങ്ങനെയാ വിളിക്കുന്നത്. ഇപ്പോൾ എന്റെ റൂമിൽ നിന്നും ആണ് വിളിക്കുന്നത്. മാത്രമല്ല പകൽ ഉമ്മ ശ്രദ്ധിക്കും അതാ ഞാൻ വിളിക്കാതിരുന്നത്. ഞാൻ നാളെ എന്തായാലും അതുവഴി വരും. എനിക്ക് നേരിട്ട് കാണണം ആ ഡ്രസ്സ്‌ ഇട്ട് ശ്രീയേട്ടനെ "

"അതെന്തിനാ.. ഞാൻ ഫോട്ടോ അയച്ചു തന്നില്ലേ..?

"എന്നാലും എനിക്ക് ഒരു ആഗ്രഹം. ആ ഡ്രസ്സ്‌ ഇട്ട് നിൽക്കുന്ന ശ്രീയേട്ടന്റെ കൂടെ നിന്ന് എനിക്ക് ഒരു ഫോട്ടോ എടുക്കണം. "

💬 Comments

View all comments