Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ഇരുന്നു. എന്നിട്ട് എന്റെ കൈപിടിച്ച് അവളുടെ അരയുടെ മുകളിൽ കൂടെ അവളുടെ പഞ്ഞി പോലുള്ള വയറിൽ പിടിപ്പിച്ചു ഫോട്ടോ എടുത്തു.
"എന്തിനാ ഫിദ ഇങ്ങനെ ഒരു ഫോട്ടോ.?"
"അതോ!? അത് എന്നെ കെട്ടാൻ വരുന്ന ആൾക്ക് കാണിച്ചു കൊടുക്കാൻ. എന്റെ കാമുകൻ ആണെന്ന് പറയാലോ. അങ്ങനെ എങ്കിലും ഈ കല്യാണം മുടങ്ങിയാലോ.."
"ചിലപ്പോൾ കല്ല്യാണം മുടങ്ങും. പക്ഷെ എന്റെ പതിനാറു നടത്തേണ്ടി വരും. ഫിദയുടെ ഉപ്പ വന്നു എന്നെ വെട്ടി കൊല്ലും. "
"അതൊന്നും ഇല്ല. ഇത് ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കാൻ ആണ്. അതിന് മുൻപ് അയാൾക്ക് എന്റെ ഇഷ്ട്ടം മനസ്സിലാകുമോ എന്ന് നോക്കട്ടെ. ?"
"പെണ്ണെ കളിക്കല്ലേ... ഇതൊന്നും ആരേയും കാണിക്കല്ലേ. "
"കാണിച്ചാൽ എന്താ.. ഞാൻ കാണിക്കും"
"പ്ലീസ് ഫിദ... എന്തിനാ വെറുതെ .."
"ഇങ്ങനെ പേടിക്കല്ലേ എന്റെ ശ്രീയേട്ടാ ഇതൊക്കെ മുത്തിനെ കാണിക്കാൻ ആണ്. മുത്ത് പറയുവാ.. ഈ ശ്രീയേട്ടൻ പാവമാ പെൺകുട്ടികളുടെ മുഖത്തു പോലും നോക്കില്ല എന്ന്. എനിക്ക് ഇത് കാണിച്ചു പറയാലോ..ഈ ശ്രീകുട്ടൻ അങ്ങനെ പാവം ഒന്നും അല്ല കണ്ടില്ലേ എന്റെ വയറിൽ പിടിച്ചു അമർത്തുന്നത് എന്ന്. ഇപ്പോഴും എന്റെ വയറിൽ തന്നെ പിടിച്ചിരിക്കയല്ലേ. ആ കൈ എടുത്തു മാറ്റുക പോലും ചെയ്യുന്നില്ലല്ലോ?"
ഞാൻ വേഗം എന്റെ കൈ എടുത്തു മാറ്റി. എന്നിട്ട് പറഞ്ഞു.
"അയ്യോ ഫിദ അങ്ങനെ ഒന്നും ഇല്ല. ഞാൻ ഫിദയുടെ വയറിൽ അമർത്തിയൊന്നും ഇല്ല.. വെറുതെ എന്നെ നാണം കെടുത്തല്ലേ.."
"ആര് പറഞ്ഞു അമർത്തിയില്ലെന്ന്. ദേ നോക്കിയേ ഈ ഫോട്ടോ കണ്ടാൽ അറിയാം. ശ്രീയേട്ടൻ
💬 Comments
View all comments