0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 6K

അവൾ നടന്നു. അപ്പോഴേക്കും എന്റെ ഫോണിൽ പുതിയ മെസ്സേജ് വന്നു. ഞാൻ തുറന്നു നോക്കി. അതിൽ ഞാൻ ചോദിച്ച ഫോട്ടോയും കൂടെ ഫിദയുടെ വേറെ ചില ഫോട്ടോകളും. എല്ലാം സെൽഫി ആണ്.

പക്ഷെ ആര് കണ്ടാലും മയങ്ങുന്ന ആ ചിരി അത് എന്നെ അവളിലേക്കു കൂടുതൽ അടുപ്പിക്കുന്നു. ആ ഫോട്ടോ നോക്കുംതോറും ഞാൻ അവളിൽ മയങ്ങിപോകുന്നു.

അടുത്ത ദിവസം അവൾ അതുവഴി വന്നപ്പോൾ ഞാൻ പറഞ്ഞു

"ആ സമ്മാനം കിട്ടിയില്ല.? "

"അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ? "

"ഇതുപോലെ ഒരു സുന്ദരിയിൽ നിന്ന് അങ്ങനെ ഒരു സമ്മാനം കിട്ടിയാൽ വേണെന്ന് പറയുമോ?"

"അപ്പോൾ എന്റെ ഉമ്മ വേണം. അല്ലേ? എന്നാലേ ഇപ്പോൾ തരാൻ മനസ്സ് ഇല്ല. അത് എന്റെ കെട്യോന് മാത്രം കൊടുക്കാൻ ഉള്ളതാണ്. എല്ലാവർക്കും കൊടുക്കാൻ ഉള്ളതല്ല."

"അപ്പോൾ എന്റെ കൈ പിടിച്ചു അവിടെ ഫിദയുടെ വയറിൽ വെച്ചതോ?"

"അപ്പോൾ അങ്ങനെ ചെയ്യാൻ തോന്നി ചെയ്തു... ഇനിയും അങ്ങനെ ചെയ്യാൻ തോന്നിയാൽ ചെയ്യും എന്നൊന്നും ഇല്ല..... അത് ഈ ശ്രീയേട്ടൻ ഒരു പാവം അല്ലേ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ തൊട്ടോട്ടെ എന്ന് കരുതി. "

"എന്നാലും ഉമ്മ തരില്ല. അല്ലെ? "

"തരും.. ഒരിക്കൽ തരും... അതുവരെ എന്നോട് ചോദിക്കരുത്.. "

"എന്താണ് ഫി . ഒരു ഉമ്മയല്ലേ ഞാൻ ചോദിച്ചുള്ളൂ.."

"അയ്യടാ .. ഒരു ഉമ്മ... കരയണ്ട. ഉറപ്പായും ഒരു ദിവസം ഞാൻ തരും. എന്റെ വിവാഹത്തിന് മുൻപ്. പോരെ?"

"കണ്ട പെണ്ണിനോട് ഉമ്മ ചോദിക്കുന്നു. നാണം ഇല്ലേ? "

"ഇല്ല.

💬 Comments

View all comments