Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ചെയ്യാൻ തോന്നി.. ഞാൻ പതിയെ ഒരു കൈയെടുത്തു ഫിദയുടെ പുറത്ത് വെച്ചു. അവൾക്ക് അനക്കമൊന്നും ഇല്ല അത് എനിക്ക് കൂടുതൽ ധൈര്യം തന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു.
കുറച്ചു കഴിഞ്ഞു ഫിദ പറഞ്ഞു.
"'ശ്രീയേട്ടാ.... ശ്രീയേട്ടന് ഞാൻ ശ്രീയേട്ടന്റെ പെണ്ണാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ എനിക്ക് ഉമ്മയൊക്കെ തരാം കേട്ടോ.. ഇനി എന്തേലും ചെയ്യണം എന്നുണ്ടെങ്കിൽ അതും ആവാം . അന്ന് എന്റെ വയറിൽ തൊട്ടില്ലേ അമർത്തിയില്ലേ അതുപോലെയൊക്കെ ചെയ്‌തോ."
ഞാൻ അവളുടെ വയറിലൂടെ കൈയിട്ട് പിടിച്ചു. അവൾ എന്റെ കൈയുടെ മേലെ അവളുടെ കൈവെച്ചു.. എന്നിട്ട് പറഞ്ഞു.
" എന്നിട്ടും അന്ന് എനിക്ക് സമ്മാനമായി തരാം എന്ന് പറഞ്ഞ ഉമ്മ തന്നില്ലല്ലോ?"
"എന്നാൽ ഇപ്പോൾ ആ സമ്മാനം തരാം . എത്ര വേണമെങ്കിലും തരാം. " അവൾ പറഞ്ഞു എന്നിട്ട് എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു കുറച്ചു സമയം എടുത്തു എന്റെ ചുണ്ടിൽ നിന്നും അവളുടെ ചുണ്ട് എടുക്കാൻ..
"മതിയോ ഇനിയും വേണോ?" അവൾ ചോദിച്ചു.
"വേണം."
അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു നുണഞ്ഞു. പിന്നെ മുഖം എടുത്തു എന്നെ നോക്കി. പിന്നെ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു. എന്റെ കൈ പിടിച്ചു അവളുടെ നഗ്നമായ വയറിൽ വെച്ചു.
"നിനക്ക് ഇത്രയും ധൈര്യം ഉണ്ടോ പെണ്ണെ..? "
"ഇത് ധൈര്യം ഒന്നും അല്ല ശ്രീയേട്ടാ.. ഇത് സ്നേഹമാണ് ശ്രീയേട്ടനോടുള്ള സ്നേഹം. ശ്രീയേട്ടനിൽ ഉള്ള വിശ്വാസം. ശ്രീയേട്ടൻ എന്നെ ചതിക്കില്ല എന്ന വിശ്വാസം."
"അപ്പോൾ ഞാൻ ചതിച്ചാലോ?"
"ശ്രീയേട്ടൻ
💬 Comments
View all comments