0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 2.9K

കേട്ട് മുത്ത് എന്നെ വഴക്ക് പറയരുത്..?"

"ഒരിക്കലും ഇല്ല. എന്റെ മോനെ വിഷമിപ്പിക്കുന്ന കാര്യം ഒഴിച്ച് നീ എന്ത് പറഞ്ഞാലും ഞാൻ വഴക്ക് പറയില്ല. നീ കാര്യം പറ പെണ്ണെ.."

"ഇത് ശ്രീയേട്ടനെ വിഷമിപ്പിക്കുന്ന കാര്യം ഒന്നും അല്ല. സന്തോഷിപ്പിച്ച കാര്യം ആണ്."

"എന്താ നീ അവന് ഉമ്മ കൊടുത്തോ? അതോ ഇന്നും നിന്റെ വയറിൽ പിടിപ്പിച്ചോ? എന്തിനാടി എന്റെ ചെക്കനെ ഇങ്ങനെ കൊതിപ്പിക്കുന്നത്? അവനെ നിന്റെ വയറിൽ തൊടാൻ സമ്മതിച്ചിട്ടും അവന് നീ എന്താ ഉമ്മ കൊടുക്കാത്തത്?"

"ഒരു ഉമ്മ കൊടുക്കാത്തതാ ഇപ്പോൾ പ്രശ്നം.? ഞാൻ എന്റെ വയറിൽ വരെ തൊടാനും പിടിക്കാനും അവസരം കൊടുത്തിട്ടും. എനിക്ക് ഇഷ്ട്ടം ആണെന്ന് ശ്രീയേട്ടന് മനസ്സിലായില്ലല്ലോ..? ഞാൻ ഉമ്മ കൊടുക്കാത്തത് തന്നെയാ. എനിക്ക് ശ്രീയേട്ടനോട് എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടു പിടിക്കും എന്നൊക്കെ വെല്ലു വിളിച്ചിട്ടും. ഇന്ന് വരെ അത് കണ്ടു പിടിക്കാൻ ശ്രീയേട്ടന് കഴിഞ്ഞില്ലല്ലോ? അത് കണ്ടു പിടിച്ചിട്ട് ഉമ്മ കൊടുക്കാം എന്ന് ഞാൻ കരുതിയിരുന്നതാ . ഉമ്മ മാത്രം അല്ല എന്നെ മുഴുവനും കൊടുക്കാം എന്ന് വരെ ഞാൻ കരുതിയതാ. ഇന്നലെ രാത്രി വരെ."

"അവന് മനസ്സിലായിട്ടൊക്കെ കാണും പക്ഷെ അവൻ നിന്നോട് പറയാത്തതായിരിക്കും. നീ ചിലപ്പോൾ അങ്ങനെ എടുത്തില്ലെങ്കിലോ എന്നും കരുതിക്കാണും"

"പിന്നെ കരുതി കാണും പോലും. ഏതെങ്കിലും ഒരു പെണ്ണ്. താൻ സ്നേഹിക്കുന്ന പുരുഷനെ അല്ലതെ മാറ്റാരെയെങ്കിലും തന്റെ ശരീരത്തിൽ തൊടാൻ സമ്മതിക്കുമോ? അങ്ങനെ എങ്കിലും എന്റെ ഇഷ്ട്ടം തിരിച്ചറിഞ്ഞു. എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു."

"എന്നിട്ട് എന്തായി... ഇപ്പോൾ

💬 Comments

View all comments