0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 3K

ഉമ്മ കൊടുത്തോ. അതോ ശ്രീമോൻ ഈ പെണ്ണിനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞോ? "

" എന്റെ മുത്തെ... ഇഷ്ട്ടം ആണെന്നൊക്കെ പറഞ്ഞു. ഉമ്മയും കൊടുത്തു. ഉമ്മ മാത്രമല്ല അതിലും കൂടുതലും.കൊടുത്തു." അവൾ നാണത്തോടെ പറഞ്ഞു.

"ഈ പെണ്ണിന് നാണമോ? നാണിക്കാതെ നീ തെളിച്ചു പറ... അതിലും കൂടുതൽ എന്ന് പറഞ്ഞാൽ. ആദ്യ രാത്രി കഴിഞ്ഞ പോലെ ആണല്ലോ പറയുന്നത്?"

"ആ !!! ആദ്യ രാത്രി കഴിഞ്ഞു. എന്നിട്ടും മുത്തിന്റെ ശ്രീമോൻ എന്നെ ഉമ്മ വെച്ചതല്ലാതെ വേറെ കാര്യമായത് ഒന്നും ചെയ്തില്ല...."

"ങ്ങേ!!!! ഇതെപ്പോ... എന്നിട്ടും അവൻ ഒന്നും ചെയ്തില്ലെന്നോ..? അതെന്താ ഒന്നും ചെയ്യാതിരുന്നത്..? നിന്നെ തൊട്ടുപോലും ഇല്ലേ?". "

" തോടുകയൊക്കെ ചെയ്തു. ദേ ഈ ചുണ്ടിൽ ഉമ്മ വെക്കുകയും ചെയ്തു. പക്ഷെ എന്റെ ശ്രീയേട്ടൻ ആ സമയം വേറെ ഒന്നും ചെയ്തില്ല. "

"നീ എന്തൊക്കെയാ പെണ്ണെ പറയുന്നത്. ഇത്രയും സുന്ദിയായ പെണ്ണിനെ കിട്ടിയിട്ടും. എന്നിട്ടും ഒന്നും ചെയ്തില്ലേ? "

"എന്റെ മുത്തെ.... ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ അവളെ കടിച്ചു പറിച്ചു അവളെ നശിപ്പിക്കുന്നത് മാത്രം അല്ല ആണ് .. അവളുടെ സ്നേഹത്തിനൊപ്പം മാനത്തിനും വിലയുണ്ടെന്ന് എന്റെ ശ്രീയേട്ടൻ തെളിയിച്ചു. അല്ലെങ്കിൽ ഇന്നലെ രാത്രിയിൽ തന്നെ എല്ലാം നടന്നേനെ. എല്ലാം എന്ന് പറഞ്ഞാൽ എല്ലാം."

"ഇന്നലെ രാത്രിയിലോ.. ഇന്നലെ നീ മോന്റെ കൂടെയാണോ കഴിഞ്ഞത്.?

. എന്നിട്ട് നീ ഇപ്പോൾ ശ്രീമോന്റെ വീട്ടിൽ നിന്നാണോ വരുന്നത്? നീ അവിടെ വന്നത് ആരും അറിഞ്ഞില്ലേ? അതോ ശ്രീമോൻ നിന്നെ കാണാൻ ഇന്നലെ രാത്രിയിൽ നിന്റെ വീട്ടിൽ

💬 Comments

View all comments