0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 3.1K

കാത്തിരിക്കാൻ വയ്യ. എനിക്ക് എല്ലാരീതിയിലും ശ്രീയേട്ടന്റെ ആകണം. ഇന്ന് നടക്കാതെ പോയതും നടന്നതും എല്ലാം ഇനിയും ശ്രീയേട്ടന് എന്നും തരണം. എനിക്ക് ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം."

"അതൊക്കെ നടക്കും... അതവിടെ നിക്കട്ടെ ഉച്ചയാകുമ്പോഴേക്കും എന്റെ പെണ്ണ് വരില്ലേ? "

"വരണോ..? ശ്രീയേട്ടന് ഇവിടെ വന്നൂടെ? മുത്തിന് ശ്രീയേട്ടനെ കാണാൻ ആഗ്രഹം ഉണ്ട് . പ്ലീസ് ഒന്ന് വാ ശ്രീയേട്ടാ ."

"ഞാൻ വന്നാൽ മൂത്തുമ്മ എന്ത് കരുതും. ഞാൻ എന്താ പറയുക മൂത്തുമ്മയോട്? "

"എന്റെ ശ്രീയേട്ടാ... ശ്രീയേട്ടൻ വന്നാൽ മൂത്തുമ്മയ്ക്ക് സന്തോഷം ആകും. പിന്നെ മൂത്തുമ്മ നേരത്തെ ശ്രീയേട്ടനോട് പറഞ്ഞില്ലേ. വെറുതെ ഉമ്മ വെക്കേണ്ട കാര്യമായിട്ട് തന്നെ ഉമ്മ വെച്ചോളാൻ. വേറെയും ചിലതൊക്കെ ചെയ്‌തോളാൻ . നമുക്ക് അതൊക്കെ ചെയ്യാം. നമുക്ക് കുറച്ചു സമയം ഇവിടെ കെട്ടിപിടിച്ചു കിടക്കാം. ഉമ്മയും വെക്കാം. ഇവിടെ ഈ വലിയ പറമ്പിൽ നമുക്ക് കൈകോർത്തു നടക്കാം. വാ ശ്രീയേട്ടാ..."

"ശരി. ഞാൻ വരാം. നീ ഫോൺ വെച്ചോ.

"ശരിക്കും വരുമോ? അതോ എന്നെ വെറുതെ പറ്റിക്കാൻ പറയുന്നതോ?"

"അല്ലെടി. ശരിക്കും ഞാൻ വരും. എനിക്ക് ഇപ്പോൾ എന്റെ പെണ്ണിനെ എപ്പോഴും കണ്ടോണ്ടിരിക്കാൻ കൊതിയാവുന്നു."

"എന്നാൽ വേഗം വാ. ഞാൻ ഇത് മുത്തിനോട് പറയെട്ടെ. മുത്തിന് സന്തോഷം ആകും. "

ഞാൻ ഫോൺ വെച്ച ശേഷം വേഗം റെഡിയായി ഇറങ്ങി നടന്നു. നടക്കുമ്പോൾ കാൽ വേദനിക്കുന്നുണ്ടെങ്കിലും ഞാൻ നടന്നു. അവൾ പറഞ്ഞത് പോലെ ഒരു കാലിന് ചെറിയൊരു സ്വാധീനകുറവ് അത്രയേ ഉള്ളൂ. ഒരു കാലിന് വേണ്ടത്ര ബലം കിട്ടുന്നില്ല. കുറച്ചു സമയം

💬 Comments

View all comments