Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
ഏട്ടനും നാത്തൂനും ആ റൂമിൽ പോയി വിശ്രമിച്ചോട്ടെ അല്ലേ മുത്തേ..?. " അവിടെയുള്ള ഒരു മുറിയിലേക്ക് ചൂണ്ടികാണിച്ചിട്ട് രാധിക ചിരിച്ചുകൊണ്ട് പറഞ്ഞു.
അതു കേട്ട് മുത്തും ചിരിച്ചു.
"മുത്തിന് വിശ്രമിക്കേണ്ടേ.. മുത്ത് ഈ മുറിയിൽ വിശ്രമിച്ചോ.. " രാധിക വീണ്ടും പറഞ്ഞു.
"മുത്തിന് വശ്രമിക്കുകയൊന്നും വേണ്ട. മോള് വാ.. മോൾക്ക് എന്താ കഴിക്കാൻ വേണ്ടത് എന്ന് പറഞ്ഞാൽ മുത്ത് ഉണ്ടാക്കിത്തരാം.." മുത്ത് രാധികയേയും കൂട്ടി അടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു..
ഞാൻ ഫിദയേയും കൊണ്ട് റൂമിലേക്ക് പോയി. റൂമിൽ എത്തി വാതിൽ ചാരിയ ഉടനെ ഫിദ എന്നെ കെട്ടിപിടിച്ചു.
എന്നിട്ട് എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.
"ഞാൻ കുറച്ചു സമയമായി കൊതിച്ചു നിൽക്കുന്നു . ഇങ്ങനെ കെട്ടിപിടിച്ചു ഉമ്മ തരാൻ..' ഫിദ പറഞ്ഞു.
"ആദ്യം ഇതൊക്കെ അഴിച്ചു മാറ്റ് പെണ്ണെ." ഞാൻ പറഞ്ഞു.
"അയ്യേ... ഇപ്പോഴോ.. ഇപ്പോൾ വേണോ രാത്രിയിൽ പോരെ.. ഇപ്പോഴേ ആദ്യ രാത്രി ആഘോഷിക്കാൻ പോകുകയാണോ?"
"അയ്യോ.. ഈ മാലയും വളയും ഓക്കെ അഴിച്ചു മാറ്റാൻ ആണ്.. അല്ലാതെ സാരിയല്ല. അത് ഞാൻ തന്നെ രാത്രിയിൽ അഴിച്ചു മാറ്റിക്കൊള്ളാം. എന്റെ മോള് അഴിച്ചു കഷ്ട്ടപെടേണ്ട.."
"ഓഹ്!! അതായിരുന്നോ..? ഞാൻ കരുതി സാരി ആണെന്ന്..? ആദ്യ രാത്രിയിൽ ഞാൻ സാരി ഉടുത്ത് വരണം എന്ന് ശ്രീയേട്ടന് ആഗ്രഹം ഉണ്ടോ?"
"എന്തേ പിന്നെ ഉടുക്കാതെ വരാൻ ആണോ..പ്ലാൻ."
"അയ്യേ അങ്ങനെ അല്ല. ചൂരിദാർ മതിയോ.. അല്ലെങ്കിൽ ഫ്രോക്ക് മതിയോ..? എന്നാ.."
"അത് മോളുടെ ഇഷ്ട്ടം.. വെറും പാവാടയും ബ്ലൗസും ആയാലും എനിക്ക് സമ്മതം ആണ്. "
"ആണോ? എന്നാൽ
💬 Comments
View all comments