Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
എനിക്ക് ഇഷ്ട്ടം. ഒരു മാസം കഴിഞ്ഞു നമുക്ക് ഇങ്ങോട്ട് വീണ്ടും വരാം.. അപ്പോൾ ഇവിടെ റിസോർട്ടിൽ താമസിക്കാം..അല്ലേ ശ്രീയേട്ടാ..?"
അപ്പോഴാണ് അമ്മയുടെ ഫോൺ കോൾ വന്നത്. ഞാൻ ഫോണും എടുത്ത് പുറത്തേക്ക് പോയി. ഫോൺ എടുത്ത ഉടനെ ഞാൻ പറഞ്ഞു.
"ഹലോ അമ്മേ.."
"ഇത് അമ്മയല്ല.. ഇത് ഞാനാ.. 'രേഷ്മ'. ജിത്തു ഏട്ടന് എന്നെ ഓർമ്മയില്ലേ..?"
തുടരും.
ബൈ
ഏകൻ.
എല്ലാവർക്കും ശ്രീയുടേയും ഫിദയുടേയും മുത്തിന്റെയും
❤ഓണാശംസകൾ❤
❤ HAPPY ONAM ❤
❤ ഹാപ്പി ഓണം ❤
💬 Comments
View all comments