0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]

Author : VaSco Read All Parts 1.5K

"

ഫിദ പറഞ്ഞു.

"വെറുതെ അല്ല മുത്ത്‌ നിന്നെ പോത്തേ എന്ന് വിളിച്ചത്. എടി പൊട്ടി പെണ്ണേ. ഉടുതുണി ഇല്ലാതെ എങ്ങനെ താഴെ ഇറങ്ങും. "

അപ്പോഴാണ് അവൾ അതിനെ കുറിച്ച് ചിന്തിച്ചത്. എന്നിട്ട് പറഞ്ഞു.

"അത് ശരിയാണല്ലോ..? എങ്ങനെ ഇറങ്ങും.."

അപ്പോൾ മുത്ത് വീണ്ടും വിളിച്ചു പറഞ്ഞു.

"എടി പെണ്ണേ എന്റെ ചെക്കനെ മര്യാദയ്ക്ക് താഴെ ഇറക്കിക്കോ.. എന്റെ കുട്ടന് എന്തെങ്കിലും പറ്റിയാൽ നിന്റെ തുടയുടെ തൊലി ഞാൻ ഉരിയും.. വേഗം താഴെ ഇറങ്ങടി."

അത് കേട്ട് ഫിദ പറഞ്ഞു.

" ഓഹ്! ഈ മുത്തിന്റെ ഒരു കാര്യം. "

അങ്ങനെ പറഞ്ഞ ശേഷം തല മാത്രം പുറത്തേക്ക് ഇട്ട് ഫിദ മുത്തിനോട് വിളിച്ചു പറഞ്ഞു.

"മുത്ത്‌ നടന്നോ.. ഞങ്ങൾ വന്നേക്കാം.."

"ഫ്ഭ. മിണ്ടാതെ താഴെ ഇറങ്ങിക്കോ നീ അല്ലെങ്കിൽ എന്റെ കൈയിൽ നിന്ന് നീ മേടിക്കും.." അത് കേട്ട് മുത്ത് പറഞ്ഞു

"അയ്യടാ.. മേടിക്കും പോലും. എനിക്ക് ഇപ്പോൾ ചോദിക്കാനും പറയാനും ആള് ഉണ്ട്..ഞാൻ ഇപ്പോഴേ എന്റെ ശ്രീയേട്ടന്റെ കെട്യോൾ ആണ്. "

" ഫിദേ മര്യാദയ്ക്ക് താഴെ ഉറങ്ങാനാ പറഞ്ഞത്. അവളൊരു കെട്യോൾ വന്നിരിക്കുന്നു. കെട്യോൾ ആണെന്ന് പറഞ്ഞു കെട്യോനെയും കെട്ടിപിടിച്ചു കിടന്നാൽ മാത്രം പോരാ കെട്യോൾ.. അതിന് രാവിലെ എഴുനേറ്റ് കുളിച്ചു അടുക്കളയിൽ കയറണം. കെട്യോന് ഇഷ്ട്ടം ഉള്ളതെല്ലാം ഉണ്ടാക്കി കൊടുക്കണം. കെട്ട്യോന്റെ മനസ്സും വയറും നിറയ്ക്കണം. അല്ലാതെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടന്ന് കുട്യോള് ഉണ്ടാകാൻ ഉള്ള ഉദ്യമത്തിൽ പങ്കെടുത്തു ഏത് നേരവും വയറ് വീർപ്പിക്കണം എന്ന് പറഞ്ഞു നടന്നാൽ മാത്രം

💬 Comments

View all comments