Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]
പോര. "
അത് കേട്ട് ഫിദ മുത്തിനോട് പറഞ്ഞു.
"അയ്യോ എന്റെ മുത്തേ ഞങ്ങൾ ഇറങ്ങിക്കൊള്ളാം. മുത്ത് ഒന്ന് പോ."
"ഞാൻ അങ്ങനെ ഇപ്പോൾ പോകുന്നില്ല. രണ്ടും താഴെ ഇറങ്ങിയിട്ടേ ഞാൻ പോകുന്നുള്ളൂ. "
ഫിദ എന്നെ നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു.
"ഇനി ഇപ്പോൾ എന്താ ചെയ്യുക. "
"ആ!! എനിക്കറിയില്ല."
"ഞാൻ മുകളിലേക്ക് കയറി വരണോ..? അതോ നിങ്ങൾ താഴെ ഇറങ്ങുന്നോ.?"
മുത്ത് വീണ്ടും വിളിച്ചു ചോദിച്ചു.
ഫിദ വീണ്ടും തല പുറത്തേക്ക് ഇട്ട് കൈ കൊണ്ടു തൂണി എന്ന ആക്ഷൻ കാണിച്ചിട്ട് പറഞ്ഞു.
"മുത്തേ... ഇല്ല.."
അത് മനസ്സിലാകാതെ മുത്ത് വീണ്ടും ചോദിച്ചു.
"എന്തോന്ന് ഇല്ലെന്നാടി പറയുന്നേ.? വേഗം ഇറങ്ങിക്കോ.. എന്നേ കൊണ്ട് വെറുതെ ദേഷ്യം പിടിപ്പിക്കണ്ട"
"എന്റെ മുത്തേ ഞങ്ങൾ തുണി ഒന്നും ഉടുത്തിട്ടില്ലെന്ന്.."
ഫിദ വേറെ വഴിയില്ലാതെ പറഞ്ഞു. മുത്ത് അത് കേട്ട് ചിരിച്ചു. എന്നിട്ട് ചോദിച്ചു.
"ഉടുതുണി ഇല്ലാതെ ആണോടി. രണ്ടും അതിന്റെ മുകളിൽ വലിഞ്ഞു കയറിയത്.. ?"
"മുത്തേ.. സോറി പറ്റിപ്പോയി. ഇനി ഇങ്ങനെ ഉണ്ടാവില്ല.. മുത്ത് പോ ഞങ്ങൾ വന്നോളാം. ദേ എനിക്ക് മുള്ളാൻ മുട്ടുന്നുണ്ട്. ഞാൻ ഇപ്പോൾ മുള്ളിപ്പോകും." ഫിദ പറഞ്ഞു.
"അവിടെയെങ്ങാനും നീ മുള്ളി വൃത്തികേടാക്കിയാൽ നിന്റെ ചന്തിയിൽ ചട്ടുകം ചൂടാക്കി വെക്കും. അങ്ങനെ ഞാൻ ഇപ്പോൾ പോകുന്നില്ല. നിങ്ങൾ എങ്ങനെ താഴെ ഇറങ്ങും എന്ന് ഞാനൊന്നു നോക്കട്ടെ. '
"എന്റെ മുത്തേ. പ്ലീസ് ഒന്ന് പോകു.. " ഫിദ വീണ്ടും വിളിച്ചു പറഞ്ഞു.
"അങ്ങനെ ഇപ്പൊ പോകുന്നില്ല എന്ന് പറഞ്ഞില്ലേ.? ഇനി
💬 Comments
View all comments